"സ്വദേശാഭിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Newspaper-stub}}
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{Prettyurl|Swadeshabhimani (newspaper)}}
{{ToDisambig|വാക്ക്=സ്വദേശാഭിമാനി}}
1905-ല്‍ [[വക്കം അബ്ദുല്‍ ഖാദര്‍ മൗലവി]] ആരംഭിച്ച പത്രമായിരുന്നു '''സ്വദേശാഭിമാനി'''. വക്കം മൗലവിയുടെ നാടായ [[അഞ്ചുതെങ്ങ്|അഞ്ചുതെങ്ങിലാണ്‌]] പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപര്‍ [[സി.പി.ഗോവിന്ദ പിള്ള|സി.പി.ഗോവിന്ദ പിള്ളയായിരുന്നു]]. 1906 ല്‍ പ്രഗത്ഭനായപ്രഗല്ഭനായ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|കെ.രാമകൃഷ്ണ പിള്ള]] പത്രാധിപരായി.1907 ല്‍ പ്രസിദ്ധീകരണം [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] മാറ്റി.1910 സെപ്റ്റംബര്‍ 26 ന്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്വദേശാഭിമാനി പത്രം നിരോധിച്ചു.
==വിവരണം==
തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുര്‍നയങ്ങള്‍ക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകള്‍ എഴുതി.1910 പത്രം നിരോധിക്കുകയും പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തി.
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്