"ശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
 
== ജീവിതരേഖ ==
ശാരി ജനിച്ചുവളര്‍ന്നത് ചെന്നൈയിലാണ്. പത്മരാജന്‍റെ ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലെത്തിയ ശാരിക്ക് തുടക്കത്തില്‍ മലയാളം സംസാരിക്കാന്‍ അറിയില്ലായിരുന്നു. പിന്നീട് തന്‍റെ തന്നെ അഭിമുഖങ്ങള്‍ വാരികയില്‍ വായിച്ചാണ് ശാരി മലയാളം പഠിച്ചതെന്ന് ഒരിക്കല്‍ ശാരി തന്നെ പറയുകയുണ്ടായിട്ടുണ്ട്<ref>http://sify.com/fullstory.php?id=14521127</ref>. 1980-90 കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന ശാരി അതിനുശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ്, മലയാളചലച്ചിത്രവേദിയിലേക്ക് ശാരി തിരിച്ചുവന്നത്<ref>http://in.malayalam.yahoo.com/Entertainment/Bollywood/0707/02/1070702025_1.htm</ref>. [[ഷാഫി]] സം‌വിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു കോളേജ് അധ്യാപികയുടെഅദ്ധ്യാപികയുടെ കഥാപാത്രമാണ് ശാരി കൈകാര്യം ചെയ്തത്.
 
== അഭിനയിച്ച ചിത്രങ്ങള്‍ ==
"https://ml.wikipedia.org/wiki/ശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്