"വിക്ഷണറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: scn:Wikizziunariu
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 20:
}}
 
സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിര്‍മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് '''വിക്ഷണറി'''. 150-ലധികം ഭാഷകളില്‍ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളില്‍ നിന്ന് വ്യത്യസ്ഥമായിവ്യത്യസ്തമായി വോളണ്ടിയര്‍മാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങള്‍ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാന്‍ സൗകര്യമുള്ള മിക്കവാറും എല്ലാവര്‍ക്കും തിരുത്താവുന്നതാണ്.
 
[[വിക്കിപീഡിയ|വിക്കിപീഡിയയുടെ]] സഹോദര സം‌രഭമായ വിക്ഷണറിയും [[വിക്കിമീഡിയ ഫൗണ്ടേഷന്‍|വിക്കിമീഡിയ ഫൗണ്ടേഷനാണ്]] നടത്തുന്നത്.
"https://ml.wikipedia.org/wiki/വിക്ഷണറി" എന്ന താളിൽനിന്ന് ശേഖരിച്ചത്