"വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Varkala
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 23:
 
== ഭൂപ്രകൃതി ==
[[അറബിക്കടല്‍|അറബിക്കടലിനോട്]] വളരെ ചേര്‍ന്ന് ഉയര്‍ന്ന കുന്നുകള്‍ (ക്ലിഫ്ഫുകള്‍) കാണാന്‍ കഴിയുന്ന തെക്കന്‍ കേരളത്തിലെ ഏക സ്ഥലമാണ്‌ വര്‍ക്കല. [[അവസാദ ശില|അവസാദ ശിലകളാലും]] [[ലാറ്ററൈറ്റ്]] നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകള്‍ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപീകരണംരൂപവത്കരണം 'വര്‍ക്കല രൂപീകരണംരൂപവത്കരണം' എന്നാണ്‌ ഭൂമിശാസ്ത്രജ്ഞര്‍ക്കിടയില്‍ അറിയപ്പെടുന്നത്
 
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
"https://ml.wikipedia.org/wiki/വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്