"ലോഹസങ്കരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Legura
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Alloy}}
രണ്ടോ അതിലധികമോ [[മൂലകം|മൂലകങ്ങള്‍]] ചേര്‍ന്നതും അതിലൊന്നെങ്കിലും [[ലോഹം|ലോഹമായതുമായ]] പദാര്‍ത്ഥമാണ് '''ലോഹസങ്കരം'''. ലോഹങ്ങളെ മറ്റ് മൂലകങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ലോഹസങ്കരങ്ങള്‍ നിര്‍മ്മിക്കാം. [[ഉരുക്ക്]], [[പിച്ചള]], [[ഓട്]]([[വെങ്കലം]]) തുടങ്ങിയവയെല്ലാം ലോഹസങ്കരങ്ങളാണ്. ലോഹസങ്കരങ്ങള്‍ക്ക് ഘടകലോഹത്തില്‍ നിന്നും വ്യത്യസ്ഥമായവ്യത്യസ്തമായ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. [[ഡുറാലുമിന്‍]] എന്ന അലൂമിനിയം ലോഹസങ്കരത്തിന് [[അലൂമിനിയം|അലൂമിനിയത്തേക്കാള്‍]] കാഠിന്യവും ഉറപ്പും ബലവും ഉണ്ട്. ഇരുമ്പിന്റെ സങ്കരമായ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ തുരുമ്പിക്കുകയില്ല. എന്നാല്‍ ഇരുമ്പ് വേഗം [[തുരുമ്പ്|തുരുമ്പിക്കുന്നു.]] ശുദ്ധമായ ലോഹത്തേക്കാള്‍ പ്രചാരമുള്ളത് കൂട്ടുലോഹങ്ങള്‍ക്കാണ്.
ലോഹസങ്കരങ്ങളുടെ പ്രത്യേകതകള്‍
 
"https://ml.wikipedia.org/wiki/ലോഹസങ്കരം" എന്ന താളിൽനിന്ന് ശേഖരിച്ചത്