"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 26:
===തപസ്വിനി===
 
ജീവിതകാലമത്രയും നിസ്വാര്‍ത്ഥമായനിസ്സ്വാര്‍ത്ഥമായ ദൈവസ്നേഹത്തിലും, ആത്മപരിത്യാഗത്തിലും റാബിയ ഉറച്ചുനിന്നു. തന്റേതെന്നുപറയാന്‍, പൊട്ടിയ ഒരു മണ്‍പാത്രവും, പരുക്കന്‍ പായും, തലയിണയായി ഒരിഷ്ടികയും ആണ് അവര്‍ക്കുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. രാത്രിമുഴുവന്‍ അവര്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ചു. ഉറങ്ങേണ്ടിവരുന്നത് അവര്‍ക്ക് മനസ്താപമുണ്ടാക്കി.
 
റാബിയയുടെ പ്രശസ്തി പരന്നതോടെ ധാരാളം ശിഷ്യന്മാര്‍ അവര്‍ക്കുണ്ടായി. അക്കാലത്തെ പ്രമുഖ ധാര്‍മ്മിക ചിന്തകന്മാരില്‍ പലരും അവരുമായി ചര്‍ച്ചകളില്‍ ഏറെപ്പെട്ടു. ബസ്രായിലെ അമീര്‍ ഉള്‍പ്പെടെ പലരില്‍ നിന്നും അവര്‍ക്ക് വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി പറയപ്പെടുന്നു. എന്നാല്‍ അവയൊക്കെ റാബിയ നിരസിക്കുകയാണുണ്ടായത്. എന്തുകൊണ്ട് ഒരു ഭര്‍ത്താവിനെ കണ്ടെത്തുന്നില്ല എന്നു ചോദിച്ചവര്‍ക്ക് റാബിയ കൊടുത്ത മറുപടി ഇതാണ്:
വരി 44:
==ചിന്ത==
 
റാബിയയുടെ പരിത്യാഗപരിപൂര്‍ണ്ണതയേക്കാള്‍ ശ്രദ്ധേയമായത് ദൈവപ്രേമത്തെക്കുറിച്ച് അവര്‍ അവതരിപ്പിച്ച വീക്ഷണമാണ്. നരകഭയത്തേയും മോക്ഷകാമത്തേയും ആശ്രയിക്കാതെയുള്ള നിസ്വാര്‍ത്ഥദൈവപ്രേമമെന്നനിസ്സ്വാര്‍ത്ഥദൈവപ്രേമമെന്ന ആശയത്തിന് പ്രാധന്യം കൊടുത്ത ആദ്യത്തെ സൂഫി പുണ്യാത്മാവ് റാബിയ ആണ് .
 
അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
വരി 57:
{{Cquote|എനിക്ക് സ്വര്‍ഗ്ഗത്തിന് തീ വയ്ക്കണം; നരകത്തെ വെള്ളത്തില്‍ മുക്കുകയും വേണം. ദൈവത്തിലേയ്ക്കുള്ള വഴിയില്‍ അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെപ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം.<ref>"വിശ്വാസത്തിലേക്ക് വീണ്ടും" എസ്. രാധാകൃഷ്ണന്‍ പുറം 141</ref>}}
 
സാത്താനെ വെറുക്കുന്നോ എന്ന ചോദ്യത്തിന് റാബിയ കൊടുത്ത മറുപടി, തന്നെ ഗ്രസിച്ചിരിക്കുന്ന ദൈവസ്നേഹം ദൈവത്തോടല്ലാതെ മാറ്റോരോടുമുള്ള സ്നേഹത്തിനോ ദ്വേഷത്തിനോ ഇടം അനുവദിക്കുന്നില്ല എന്നാണ്.<ref>എസ്. രാധാകൃഷ്ണന്‍ തന്റെ ഭഗവത്ഗീതാഭഗവദ്ഗീതാ വ്യാഖ്യാനത്തില്‍ റാബിയയുടെ ഈ മറുപടി ഉദ്ധരിക്കുന്നുണ്ട് - ഒന്‍പതാം അദ്ധ്യായം 22-ആം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിനു താഴെയുള്ള കുറിപ്പ് -The Bhagavadgita, S. Radhakrishnan - പുറം 247</ref>
 
==നുറുങ്ങുകള്‍==
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്