"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ Econ-stub
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ്]] (1934) പ്രകാരം ഏപ്രില്‍ ഒന്ന്, 1935-നു നിലവില്‍ വന്ന ഒരു സ്ഥാപനമാണ് '''ഭാരതീയ റിസര്‍വ് ബാങ്ക്'''. നിലവില്‍ [[ഭാരത സര്‍ക്കാര്‍|ഭാരത സര്‍ക്കാറിന്റെ]] പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിസര്‍വ് ബാങ്ക്, 1949-ലെ [[ദേശസാല്‍കരണം|ദേശസാല്‍കരണത്തിനു]] മുന്‍പ് ഒരു [[സ്വകാര്യ സ്ഥാപനം|സ്വകാര്യ സ്ഥാപനമായിരുന്നു]].
 
തുടക്കത്തില്‍ [[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] സ്ഥാപിച്ച മുഖ്യ [[കാര്യാലയം]] 1934-ല്‍ [[മുംബൈ|മുംബെയിലേക്ക്]] മാറ്റി. [[ഗവര്‍ണര്‍|ഗവര്‍ണറുടെ]] കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപീകരണംനയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.
 
ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം
"https://ml.wikipedia.org/wiki/ഭാരതീയ_റിസർവ്_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്