"പാമിർ പർവ്വതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lv:Pamirs
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19:
[[മദ്ധ്യേഷ്യ|മധ്യേഷ്യയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വതനിരയാണ് '''പാമിര്‍ പര്‍വ്വതനിര'''. [[തയാന്‍ ഷാന്‍]], [[കാറക്കോറം]], [[കുന്‍ലുന്‍]], [[ഹിന്ദുകുഷ്]] എന്നീ നിരകളുടെ സംഗമസ്ഥാനത്താണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവു ഉയരമുള്ള പര്‍വ്വതനിരകളില്‍പ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേല്‍ക്കൂര എന്ന് വിളിച്ച്പോരുന്നു, ഇത്‌ തന്നെയാണ്‌‍ പാമിര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കരുതുന്നു. ഇതിന്റെ ചൈനീസ് നാമം കോങ്ങ്ലിങ്ങ് ( 葱嶺 ) അഥവാ "ഉള്ളി പര്‍വ്വതങ്ങള്‍" എന്നാണ്‌.
 
[[താജിക്കിസ്ഥാന്‍]], [[കിര്‍ഗിസ്ഥാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാകിസ്ഥാന്‍പാകിസ്താന്‍]], [[ചൈന]] എന്നീ രാജ്യങ്ങളിലായി പാമിര്‍ വ്യാപിച്ച് കിടക്കുന്നു.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/പാമിർ_പർവ്വതനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്