"നെസ്തോറിയൻ വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
നെസ്തോറിയന്‍ സിദ്ധാന്തം എന്നത് ഒരു ക്രിസ്തുമത തത്വംതത്ത്വം ആണ്. [[നെസ്തോറിയസ്]] എന്ന അന്നത്തെ [[കുസ്തന്തീനോപ്പൊലീസ്|കോണ്‍സ്റ്റാന്‍റിനോപ്പിളിലെ]] പാത്രിയര്‍ക്കീസ് ആയിരുന്നു ഈ സിദ്ധാന്തത്തിന്റെ പ്രചാരകന്‍(ക്രി.വ. 386- 451). ഈ തത്വംതത്ത്വം പ്രകാരം [[യേശുക്രിസ്തു|യേശു]] ര്ണ്ടു രൂപത്തില്‍ ഉണ്ട്. സാധാരണ മനുഷ്യനായ യേശുവും പരിശുദ്ധനായ ദൈവ പുത്രനായ യേശുവും. ഇതു രണ്ടും ഒന്നായി കാണുന്നില്ല, [[കന്യാമറിയം|കന്യാമറിയത്തെ]] സാധാരണക്കാരിയായാണ് കാണുന്നത്. ദൈവമാതാവായി കാണുന്നില്ല.
 
ഈ വിശ്വാസം '''നെസ്തോറിയന്‍ സിദ്ധാന്തം''' ആയി അറിയപ്പെടുന്നു. എന്നാല്‍ ഈ കഴ്ചപ്പാട് [[എഫേസൂസ്|എഫേസൂസിലെ]] [[സുന്നഹദോസ്]] തള്ളിക്കളഞ്ഞു. പക്ഷേ [[അസീറിയന്‍ സഭ]], [[ഐക ക്രൈസ്തവ സഭ|ഇതര ക്രൈസ്തവ‍ സഭയില്‍]] നിന്ന് പിരിയാന്‍ ഇത് കാരണമായി
"https://ml.wikipedia.org/wiki/നെസ്തോറിയൻ_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്