"ദേശീയപാത 8 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

file renamed
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 39:
 
 
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രധാന നഗരങ്ങളായ [[ഡെല്‍ഹി|ഡെല്‍ഹിയും]] [[മുംബൈ|മുംബൈയും]] തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാ‍ന റോഡ് മാര്‍ഗമാണ്മാര്‍ഗ്ഗമാണ് '''ദേശീയ പാത 8'''. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ [[ഗാന്ധിനഗര്‍]], [[ജയ്പൂര്‍]], [[അഹമ്മദാ‍ബാദ്]], [[വഡോദര]] എന്നിവടങ്ങളില്‍ക്കൂടി ഇത് കടന്നു പോകുന്നു.
 
[[സുവര്‍ണ്ണ ത്രികോണം|സുവര്‍ണ്ണ ത്രികോണപാതയുടെ]] ഭാഗമായി ഈ പദ്ധതി [[നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ]] ഏറ്റെടുത്തിരിക്കുന്നു. ഇതിന്റെ ആദ്യഭാഗം പണിതീര്‍ന്നുകഴിഞ്ഞു.
"https://ml.wikipedia.org/wiki/ദേശീയപാത_8_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്