"തെർത്തുല്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[File:Tertullian.jpg|thumb|തെര്‍‍ത്തുല്യന്‍ - "ലത്തീന്‍ ക്രിസ്തീയതയുടെ പിതാവ്"]]
 
ക്രിസ്തുമതത്തിന്റെ ആദിമകാലത്ത്, ഉത്തരാഫ്രിക്കയില്‍ ജീവിച്ചിരുന്ന ക്രിസ്തീയചിന്തകനും എഴുത്തുകാരനുമായിരുന്നു<ref>"മറ്റൊരാഫ്രിക്കക്കാരനായ [[അഗസ്റ്റിന്‍|ആഗസ്തീനോസിനെ]] അമര്‍ത്താന്‍ [[തോമസ് അക്വീനാസ്]] [[ആഫ്രിക്ക|ആഫ്രിക്കക്കാരന്‍]] തന്നെയായ തെര്‍‍ത്തുല്യനെ ഉയര്‍ത്തിക്കൊണ്ടു വന്നത് യാദൃശ്ചികമായിരുന്നില്ലയാദൃച്ഛികമായിരുന്നില്ല", ഫ്രീഡ്രിച്ച് ഹീര്‍, ''[[യൂറോപ്പ്|യൂറോപ്പിന്റെ]] ബൗദ്ധികചരിത്രം'', വീഡന്‍ഫെല്‍ഡും നിക്കോള്‍സണും, 1966, പുറം.153</ref> '''തെര്‍‍ത്തുല്യന്‍''' (Tertullian) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന '''ക്വിന്തുസ് സെപ്തിമിയൂസ് ഫ്ലോറെന്‍സ് തെര്‍തൂലീയാനുസ്'''(Quintus Septimius Florens Tertullianus) (ജീവിതകാലം ഏകദേശം ക്രി.വ.160- 220)<ref>ടി.ഡി. ബാര്‍നസ്, ''തെര്‍‍ത്തുല്യന്‍: ഒരു സാഹിത്യ-ചരിത്ര പഠനം'' ഓക്സ്ഫോര്‍ഡ്, 1971</ref>. ലത്തീന്‍ ക്രിസ്തീയതയുടെ പിതാവെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ലത്തീനില്‍ ക്രിസ്തീയസാഹിത്യം രചിച്ച ആദ്യത്തെ വ്യക്തി തെര്‍ത്തുല്യനായിരുന്നു. തീവ്രമായ ക്രിസ്തീയപക്ഷപാതവും പാക്ഷണ്ഡതകളായി കരുതപ്പെട്ട വിശ്വാസങ്ങളുടെ നിശിതവിമര്‍ശനവും അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രകളായിരുന്നു.
 
 
വരി 35:
{{Cquote|മറ്റൊരു നാടകം വരാനിരിക്കുന്നു: ഈ പഴയലോകത്തേയും തലമുറകളേയും ഒരേ അഗ്നിയില്‍ എരിയിക്കാനിരിക്കുന്ന അന്ത്യവിധിദിവസത്തെ നാടകം‍. അന്നത്തെ പ്രദര്‍ശനം എത്ര കേമമായിരിക്കും! സ്വര്‍ഗ്ഗസമ്മാനിതരെന്ന് കരുതപ്പെടുന്ന എണ്ണമറ്റ ചക്രവര്‍ത്തിമാര്‍ അന്ധകാരക്കുഴിയില്‍ ഞരങ്ങുന്നതും, [[ക്രിസ്തു|ക്രിസ്തുവിന്റെ]] നാമത്തെ പീഡിപ്പിച്ച ന്യായാധിപന്മാര്‍, ക്രിസ്ത്യാനികള്‍ക്കുവേണ്ടി അവര്‍ കത്തിച്ചതിലും വലിയ തീയില്‍ എരിയുന്നതും, തത്ത്വജ്ഞാനികള്‍ സ്വന്തം ശിഷ്യന്മാര്‍ കാണ്‍കേ ലജ്ജിച്ച് അവരോടൊത്ത് തീയില്‍ എരിയുന്നതും, ദുരന്തനാടകങ്ങളിലെ നടന്മാര്‍ സ്വന്തം ദുരന്തത്തില്‍ വിലപിക്കുന്നതും രഥയോട്ടക്കാര്‍ അഗ്നിചക്രങ്ങളില്‍ കത്തി ചുവന്നു നില്‍ക്കുന്നതും കാണുമ്പോള്‍ എനിക്ക് എന്തത്ഭുതമായിരിക്കും. ഞാന്‍ എങ്ങനെയൊക്കെയാണ് ആനന്ദിച്ചട്ടഹസിക്കാനിരിക്കുന്നത്!<ref name = "durant"/>}}
 
ക്രമേണ കൂടുതല്‍ കഠിനമായ നിലപാടുകള്‍ സ്വീകരിച്ച തെര്‍ത്തുല്യന്‍ വിവാഹജീവിതത്തെ വ്യഭിചാരസമമായ തിന്മയെന്നു വിളിച്ചു. വ്യഭിചാരവും വിവാഹബന്ധവും വ്യത്യസ്ഥമായിരിക്കുന്നത്വ്യത്യസ്തമായിരിക്കുന്നത് നിയമം അവയെ വ്യത്യസ്ഥമായിവ്യത്യസ്തമായി ചിത്രീകരിക്കുന്നതുകൊണ്ടാണെന്നും വ്യത്യസ്ത അളവുകളിലാണെങ്കിലും, രണ്ടും അവിഹിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.<ref>The Closing of the Western Mind, Charles Freeman പുറം 244</ref> <ref>ക്രിസ്തുമതത്തിന്റെ ഒരു പുതിയ ചരിത്രം , വിവിയന്‍ ഗ്രീന്‍, പുറം 10</ref> [[സ്ത്രീ|സ്ത്രീകളെ]] തെര്‍ത്തുല്യന്‍ "ചെകുത്താന്റെ പടിവാതില്‍" എന്നു വിശേഷിപ്പിച്ചു. യേശുവിന്റെ മരണത്തിനു കാരണം സ്ത്രീയുടെ പാപമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തിലും, കലയുടെ രംഗത്തും, സര്‍ക്കാര്‍ സേവനത്തിലും മറ്റും പ്രവേശിച്ച ക്രിസ്ത്യാനികളേയും പെണ്‍മക്കളെ മുഖാവരണം ധരിപ്പിക്കാത്ത മാതാപിതാക്കളേയും അദ്ദേഹം വിമര്‍ശിച്ചു. റോമിലെ [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പയെ]] തെര്‍ത്തുല്യന്‍ വിശേഷിപ്പിച്ചത് "വ്യഭിചാരികളുടെ ഇടയന്‍" എന്നാണ്. <ref name = "durant"/>
 
==പ്രാധാന്യം==
"https://ml.wikipedia.org/wiki/തെർത്തുല്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്