"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Thirukural}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
തിരുവള്ളുവര്‍ തമിഴില്‍ രചിച്ച പുരാതനമായ തത്വചിന്താതത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ '''തിരുക്കുറള്‍'''. ഇംഗ്ലീഷ്:Thirukkural({{lang-ta|திருக்குறள்}}. (കുറള്‍ എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു{{തെളിവ്}}. കാവ്യഭംഗിയോടൊപ്പം മൗലികത, സാര്വജനീനത, സാര്‍വകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഭീമമായ അര്‍ത്ഥങ്ങള്‍ ചേര്‍ത്താണ്‌ വള്ളുവര്‍ ഇത് രചിച്ചിരിക്കുന്നത്.
{{Cquote|നന്ദി മറക്കുക നന്നല്ല, നന്നല്ലവ <br /> അന്നേ മറക്കുക നന്നേ <br />}}
എന്ന ഈരടിയിലൂടെ മറ്റുള്ളവര്‍ ചെയ്തു തന്ന നന്മകളെ മറക്കുന്നത് ധര്‍മ്മമല്ല എന്നും അവര്‍ എന്തെങ്കിലും തിന്മകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് അപ്പപ്പോള്‍ തന്നെ മറന്നു കളയുന്നതാണ്‌ നല്ലതെന്നുമുള്ള സാര്‍വലൗകീകസാര്‍വലൗകിക ശാന്തി തന്ത്രമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. കപിലര്‍, പരണര്‍, നക്കീരന്‍, മാമൂലര്‍ തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീര്‍ത്തിച്ച് പാടിയിട്ടുണ്ട്.
{{Cquote|ആലും വേരും പല്ലുക്കറുതി<br />നാലും രണ്ടും ചൊല്ലുക്കറുതി}} എന്ന തമിഴ് ചൊല്ലില്‍ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ്‌ വാക്കുകളുടെ ഉന്നതിയില്‍ നില്‍കുന്നതെന്നു മനസ്സിലാക്കാം. അതിബൃഹത്തും മഹത്തും വിശാലവുമായ സംസ്കാരങ്ങള്‍ക്കുടമകളായിരുന്നു [[ദ്രാവിഡര്‍]] എന്നതിനു കനത്ത തെളിവാണ്‌ ഉപനിഷത്തുക്കളോട് കിടപിടിക്കുന്ന താത്വിക ചിന്തകളടങ്ങിയ കുറള്‍.
 
വരി 9:
 
== പേരിനു പിന്നില്‍ ==
തമിഴ് പദ്യസാഹിത്യത്തിലെ ഈരടികളാണ്‌ കുറള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തിരു ശ്രീ എന്നത് അതിന്റെ മഹത്വത്തെമഹത്ത്വത്തെ വെളിപ്പെടുത്തുന്നു. കുറളിലെ ആദ്യവരിയില്‍ നാല്‍ പദങ്ങളും രണ്ടാമത്തേതില്‍ മൂന്ന് പദങ്ങളും അടങ്ങിയിരിക്കും. തിറുകുറള്‍ 12 പേരുകളില്‍ അറിയപ്പെടുന്നുണ്ട്. മുപ്പാല്‍(ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയടങ്ങിയതിനാല്‍), പൊയ്യാമൊഴി(എക്കാലവും ധര്‍മ്മം ഓതുന്നതിനാല്‍) വായുറൈ വാഴ്ത്(ഔഷധഗുണമുള്ളത്), ഉത്തരവേദം (വേദങ്ങളുടെ സത്ത ഉള്ളത്) ദൈവനൂല്‍ (ദൈവികത്തമുള്ളത്) തിരുവള്ളുവര്‍ (വള്ളുവര്‍ രചിച്ചത്) തമിഴ് മറൈ (തമിഴ് വേദം) പൊതുമറൈ (ഏതു ജാതിക്കുമുള്ള വേദം) തിരുവള്ളുവപ്പയന്‍ (തിരുവള്ളുവര്‍ രചിച്ചത്) പൊരുളുരൈ (സാഗരം പോലെ വിശാലമായ പല അര്‍ത്ഥങ്ങള്‍ ഉള്ളത്) മുതുമൊഴി (പഴമയുള്ള വാക്കുകള്‍ ചേര്‍ന്നത്)
 
== രചയിതാവ് ==
വരി 19:
== വിഭാഗങ്ങള്‍ ==
അറത്തുപ്പാല്‍ (ധര്‍മ്മമാര്‍ഗ്ഗം), പൊരുട്പ്പാല്‍ (അര്‍ത്ഥമാര്‍ഗ്ഗം), കാമത്തുപ്പാല്‍ (കാമമാര്‍ഗ്ഗം) എന്നീ മുന്ന് വിഭാഗങ്ങളായിട്ടാണ്‌ തിരുവള്ളുവര്‍ ഈ ഗ്രന്ഥത്തെ ഒരുക്കിയിരിക്കുന്നത്. കീഴ്ക്കണക്ക് വിഭാഗത്തില്‍ പെടുന്ന 18 കൃതികളും ഏതാണ്ട് ഇതേ രീതിയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ഈ വിഭഗങ്ങളിലായി ജീവിതദര്‍ശനം അതീവ ജാഗ്രതയോടെ ഒതുക്കി എഴുതിയിരിക്കുന്നു. ലോകധര്‍മ്മം ഉണര്‍ത്തുന്ന ധര്‍മ്മമാര്‍ഗ്ഗം ഏത് ജാതിയില്പ്പെട്ട(ധര്‍മ്മം സ്വീകരിച്ചവര്‍)വര്‍ക്കും ജീവന്റെ സത്യം ഉണര്‍ത്തി ജീവിതം ധന്യമാക്കാനുള്ള പൊതുവായ നീതിമാര്‍ഗ്ഗം ഉപദേശിക്കുന്നു. ധര്‍മ്മമാര്‍ഗ്ഗം തിരുക്കുറളില്‍ രണ്ട് ഭാഗമായി രചിച്ചിരിക്കുന്നു. ധര്‍മ്മവഴി അന്വേഷിച്ച് ജീവിതം സഫലമാക്കുന്നതില്‍ സാധാരണക്കാരനാണ്‌ പ്രഥമസ്ഥാനം. ജന്മമെടുക്കുന്നത് ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യാനാണ്‌, അതില്‍ പ്രാധാന്യം ഗൃഹസ്ഥാശ്രമിയുടെ കര്‍മ്മത്തിനാണ്‌. അതിനാല്‍ ആദ്യമായി ഗൃഹസ്ഥാശ്രമധര്‍മ്മത്തിനും രണ്ടാമതായേ സന്യാസത്തിനായുള്ള കര്‍മ്മമാര്‍ഗ്ഗങ്ങളും ഉപദേശിക്കുന്നു.
അര്‍ത്ഥമാര്‍ഗ്ഗത്തില്‍ രാജാവിനോടും രാജ്യത്തോടുമുള്ള കടപ്പാടും ഭരണചക്രം എങ്ങനെ തിരിയണം എന്നതുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രണയസുഖത്തിലെ കാമമാര്‍ഗ്ഗം മൂന്നാമത്തേതാണ്‌. അന്നത്തെ ദക്ഷിണേന്ത്യന്‍ സംസ്കാരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട ദൈവീകപ്രേമത്തിനെദൈവികപ്രേമത്തിനെ വിവരണമായാണ്‌ കാമമാര്‍ഗ്ഗത്തെ ദര്‍ശിക്കാവുന്നത്.
=== അറത്തുപ്പാല്‍ ===
അറം എന്നാല്‍ ധര്‍മ്മം എന്നാണര്‍ത്ഥം, അറത്തുപ്പാല്‍ എന്നാല്‍ ധര്‍മ്മത്തെ പ്രവചിക്കുന്നതെന്നും. ജീവിതം കര്‍മ്മബദ്ധമാണ്‌, ജീവന്റെ നിലനില്‍പും കര്‍മ്മങ്ങളില്‍ തന്നെയാനടങ്ങിയിരിക്കുന്നത്. ഇത് ഗൃഹസ്ഥാശ്രമ ധര്‍മ്മമെന്നും (ഇല്ലറം, വീട്ടിലെ ധര്‍മ്മം) സന്യാസധര്‍മ്മമെന്നും(തുറവറം, സന്യാസം) രണ്ടായിതിരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്