"ഡിമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, az, be, bg, bn, br, bs, ca, cs, cy, da, de, el, eo, es, et, fa, fi, fr, he, hi, hr, hu, id, is, it, ja, ka, ko, la, lb, lt, lv, mk, mr, nds, nl, no, pl, pt, ro, ru, sh, simple, sk, sl
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 13:
| Roman_equivalent = [[Ceres (Roman mythology)|Ceres]]
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തില്‍]] [[ധാന്യം|ധാന്യങ്ങളുടേയും]] [[ഫലഭൂവിഷ്ടത|ഫലഭൂവിഷ്ടതയുടേയും]] ദേവതയാണ് '''ഡിമീറ്റര്‍'''. [[ക്രോണസ്|ക്രോണസിന്റെയും]] [[റിയറിയയുടെയും]] പുത്രിയാണ്. ബിസി 7-ആം നൂറ്റാണ്ടില്‍ [[ഹോമര്‍]] എഴുതിയ കീര്‍ത്തനത്തില്‍ ഡിമീറ്ററിനെ "ഋതുക്കള്‍ കൊണ്ടുവരുന്നവളായി" വിശേഷിപ്പിക്കുന്നു. ഡിമീറ്റര്‍ ഉള്‍പ്പെടുന്ന ഒളിമ്പ്യന്‍ ദൈവങ്ങളുടെ സൃഷ്ടിക്ക് വളരെക്കാലം മുമ്പ് തന്നെ ഡിമീറ്ററിനെ ആരധിച്ചിരുന്നുവെന്ന് ഇതിലൂടെ മനസിലാക്കാംമനസ്സിലാക്കാം. റോമന്‍ ഐതിഹ്യത്തിലെ [[സെറസ്]] ഡിമീറ്ററിന് സമമായ ദേവിയാണ്.
 
 
"https://ml.wikipedia.org/wiki/ഡിമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്