"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തത്ത്വചിന്ത നീക്കം ചെയ്തു; തത്വചിന്ത എന്ന വര്‍
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
== വിശ്വാസങ്ങള്‍ ==
 
ജ്ഞാനവാദികളുടെ ദൈവം അറിയപ്പെടാത്തവനും, ശുദ്ധനും, സൃഷ്ടികള്‍ക്കപ്പുറത്തുള്ളവനും, സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടാത്തവനുമാണ്. ആ ദൈവത്തെ ജ്ഞാനവാദികള്‍ [[പ്ലെരോമ]] (Pleroma) എന്നു വിളിച്ചു. പൂര്‍ണത, നിറവ് എന്നൊക്കെയാണ് ഈ ഗ്രീക്ക് വാക്കിനര്‍ഥം. പദാര്‍ഥപ്രഞ്ചം തിന്മായാണെന്നും അതിന്റെ സൃഷ്ടാവ്സ്രഷ്ടാവ് നേരിട്ടല്ലാതെയാണെങ്കിലും പ്ലെരോമയില്‍ നിന്നുതന്നെ ഉത്‍ഭവിച്ച [[ഡെമിയര്‍ജ്]] (Demiurge)എന്നു പേരായ ദുഷ്ടദൈവം ആണെന്നും ജ്ഞാനവാദികള്‍ കരുതി. പ്ലെരോമയുടെ സ്ഫുലിംഗങ്ങളായ മനുഷ്യാത്മാക്കളെ ദുഷ്ടദൈവമായ ഡെമിയര്‍ജ് പദാര്‍ഥത്തില്‍ ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. പദാര്‍ഥബന്ധനത്തിന്റെ നഷ്ടാവസ്ഥയില്‍നിന്നുള്ള മോചനത്തിന് ജ്ഞാനവാദികള്‍ കണ്‍ട വഴി, തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കുമാത്രം വിധിച്ചിട്ടുള്ള രഹസ്യജ്ഞാനം പ്രാപിക്കുക എന്നതാണ്. പഴയനിയമത്തിലെ [[യഹോവ]]യെ ഡെമിയര്‍ജ് തന്നെ ആയാണ് ജ്ഞാനവാദികള്‍ കണ്ടത്. മനുഷ്യനെ മോചനമാര്‍ഗമായമോചനമാര്‍ഗ്ഗമായ രഹസ്യജ്ഞാനത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ പാടുപെടുന്ന ദുഷ്ടദൈവമാണ് പഴയനിയമത്തിലെ [[വിലക്കപ്പെട്ട കനി|വിലക്കപ്പെട്ട കനിയുടെ]] കഥയിലും മറ്റും പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു വാദം.
 
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്