"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:જિહાદ
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 45:
അല്‍ മുഹ്സബ് ഫില്‍ ഫിഖ്ഹു ശാഫി എന്ന ഗ്രന്ഥത്തില്‍ ഇമാം ശീറാസി എഴുതുന്നു. “നിങ്ങളുടെ ദേഹം ധനം കോണ്ടോ നാവ് കൊണ്ടോ ജനങ്ങളെ റിക്രൂട്ട് ചെയ്തോ അല്ലാഹുവിന്റെ വചനമുയര്‍ത്തുന്നതിനായി കാഫിറുകളോടുള്ള യുദ്ധമാണ്‌ ജിഹാദ്”
 
ഇമാം ബാഇരി പറയുന്നു. “ജിഹാദ് അലാഹുവിന്റെ മാര്‍ഗത്തിലെമാര്‍ഗ്ഗത്തിലെ യുദ്ധമാണ്” (ഇബ്നു അല്‍ ഖാസില്‍ 2യ261ല്‍ ഉദ്ധരിച്ചത്)
 
“ശറ്ഇ യായ ജിഹാദ് നിഷേധികളോടുള്ള യുദ്ധത്തില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ശക്തി പ്രയോഗമാണ്" ([[ഇബ്നു ഹജര്‍ അസ്ഖലാനി]], അല്‍ ഫതഹുല്‍ ബാരി, വാള്യം 6, പേജ് 2)
"https://ml.wikipedia.org/wiki/ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്