"ജിമ്മി കാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Cimmi Karter
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 35:
===വിദ്യാഭ്യാസം===
 
തുടക്കത്തില്‍ തന്നെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന കാര്‍ട്ടര്‍ വായനയില്‍ പ്രത്യേകം താത്പര്യം കാട്ടി. ഹൈസ്കൂളിലെത്തിയപ്പോള്‍ അദ്ദേഹം ബാസ്ക്കറ്റ് ബോള്‍ കളിക്കാരനെന്ന നിലയിലും തിളങ്ങി. ജൂലിയ കോള്‍മാന്‍ എന്ന അദ്ധ്യാപിക കാര്‍ട്ടറെ ഏറെ സ്വാധീനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം അമിക്കസ് നഗരത്തിലെ ജോര്‍ജ്ജിയ സൗത്ത് വെസ്റ്റേണ്‍ കോളജില്‍ ചേര്‍ന്നു. ജോര്‍ജ്ജിയ ടെക്കില്‍ ഗണിതശാസ്ത്രത്തില്‍ ഒരു പഠനപദ്ധതികൂടി പൂര്‍ത്തിയാക്കിയ അദ്ദേഹം 1943-ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍ ചേര്‍ന്നു. അക്കാദമിയിലെ പരിശീനലകാലത്ത് പ്രാഗത്ഭ്യംപ്രാഗല്ഭ്യം തെളിയിച്ച കാര്‍ട്ടര്‍ മിഡ്ഷിപ്പ്‌മാന്‍ സ്ഥാനത്തേക്ക് പരിശീലനം ലഭിച്ച 820 പേരില്‍ 59-ആമനായി പരിശീലനം പൂര്‍‍ത്തിയാക്കി.<ref name=DeGregorio2005>{{cite book
|last=DeGregorio |first=William A. |title=The Complete Book of US Presidents. |volume=Volume 1
|location=Fort Lee |publisher=Barricade Books |year=2005}}</ref>
വരി 137:
|date=2007-05-19
|title=Carter attacks Blair's Iraq role
}}</ref>. അദ്ദേഹം പറഞ്ഞു: "2003 ലെ ഇറാഖ് അധിനിവേഷത്തിനായി പുറപ്പെട്ട ബുഷ് ഭരണക്കൂടത്തില്‍ നിന്ന് ടോണി ബ്ലയര്‍ ഒരകലം പാലിച്ചിരുന്നങ്കില്‍ അത് അമേരിക്കന്‍ രാഷ്ട്രീയത്തിലും പൊതു അഭിപ്രായരൂപീകരണത്തിലുംഅഭിപ്രായരൂപവത്കരണത്തിലും നിര്‍ണ്ണായക വ്യത്യാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നു മാത്രമല്ല ഇറാഖ് അധിനിവേഷം മുന്നോട്ടുപോകുമായിരുന്നുമില്ല"
 
2005 ജൂണ്‍ 5 ന്‌ തടവുകാരെ പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധമായ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള [[ക്യൂബ|ക്യൂബയിലെ]] [[ഗോണ്ടാനാമോ ബെ]] അടച്ചുപൂട്ടാനും ജിമ്മി കാര്‍ട്ടര്‍ ആവശ്യപ്പെടുകയുണ്ടായി<ref> Associated Press, [http://www.nytimes.com/2005/06/08/national/nationalspecial3/08carter.html?_r=1&oref=login "Carter says US should close detention center at Guantanamo"], June 8, 2005. Retrieved 08-04-2008. </ref>.
"https://ml.wikipedia.org/wiki/ജിമ്മി_കാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്