"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
++ റെഫറന്‍സ്
വരി 28:
 
===ഐഡി സെലക്‌ടര്‍===
ഒരു പ്രത്യേക എച്.ടി.എം.എല്‍ ഘടകത്തിന് മാത്രമായി പ്രദര്‍ശനക്രമം പറഞ്ഞുകൊടുക്കുവാനാണ് ഐഡി സെലക്‌ടര്‍ ഉപയോഗിക്കുന്നത്. ഏത് എച്.ടി.എം.എല്‍ ഘടകത്തിലാണ് പ്രയോഗിക്കേണ്ടതെന്ന് അതിന്റെ ഐഡി <small>(id)</small> എന്ന ഗുണത്തില്‍ നിന്നാണ് മനസ്സിലാക്കുന്നത്. ഐഡി സെലക്‌ടറുകള്‍ ഉപയോഗിച്ച് സ്റ്റൈല്‍ റൂളുകള്‍ എഴുതുമ്പോള്‍ ' '''#''' 'ചിഹ്നം, അതിനുശേഷം ഐഡിയുടെ പേര്, പിന്നെ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി ഡിക്ലറേഷനുകള്‍ എന്ന നിയമം പാലിക്കണം.
<ref name="class_id_selectors">
{{cite web
| url = http://w3schools.com/css/css_id_class.asp
| title = സി.എസ്.എസ് ക്ലാസ്, ഐഡി സെലക്‌ടറുകള്‍
| accessdate = 24-11-2009
| publisher = ഡബ്ല്യു3സ്‌കൂള്‍സ്.കോമില്‍ നിന്നും
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
'''<source lang="css">
#blueHead
Line 42 ⟶ 51:
===ക്ലാസ് സെലക്‌ടര്‍===
ഒന്നില്‍ കൂടുതല്‍ എച്.ടി.എം.എല്‍ ഘടകങ്ങളില്‍ ആവശ്യമനുസരിച്ച് പ്രദര്‍ശനക്രമങ്ങള്‍ പ്രയോഗിക്കുവാനുള്ള സൗകര്യം ക്ലാസ് സെലക്‌ടറുകള്‍ വഴി ലഭിക്കുന്നു. ഏതൊക്കെ എച്.ടി.എം.എല്‍ ഘടകങ്ങളിലാണ് പ്രയോഗിക്കേണ്ടതെന്ന് ആ ഘടകങ്ങളുടെ ക്ലാസ് <small>(class)</small> എന്ന ഗുണത്തില്‍ നിന്നാണ് മനസ്സിലാക്കേണ്ടത്. ക്ലാസ് സെലക്‌ടറുകള്‍ ഉപയോഗിച്ച് സ്റ്റൈല്‍ റൂളുകള്‍ എഴുതുമ്പോള്‍ ' '''.''' ' ചിഹ്നം, അതിനുശേഷം ക്ലാസിന്റെ പേര്, പിന്നെ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി ഡിക്ലറേഷനുകള്‍ എന്ന നിയമം പാലിക്കണം. ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ക്ക് ഒരേ ക്ലാസ് ഗുണം കൊടുക്കാം. ഒരേ ക്ലാസ് പേരുള്ള എല്ലാ എച്.ടി.എം.എല്‍ ഘടകങ്ങള്‍ക്കും ആ ക്ലാസ് സെലക്‌ടര്‍ ഉപയോഗിച്ചു എഴുതിക്കൊടുത്തിട്ടുള്ള സ്റ്റൈല്‍ റൂളുകള്‍ ബാധകമാവും.
<ref name="class_id_selectors">
{{cite web
| url = http://w3schools.com/css/css_id_class.asp
| title = സി.എസ്.എസ് ക്ലാസ്, ഐഡി സെലക്‌ടറുകള്‍
| accessdate = 24-11-2009
| publisher = ഡബ്ല്യു3സ്‌കൂള്‍സ്.കോമില്‍ നിന്നും
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
 
'''<source lang="css">
Line 55 ⟶ 73:
==പുറമെ നിന്നുള്ള കണ്ണികള്‍==
* [http://w3schools.com/css/default.asp സി.എസ്.എസ് പഠനം ഡബ്ല്യു3സ്കൂള്‍സ്.കോമില്‍ നിന്നും]
{{Itstub}}
 
==അവലംബം==
{{reflist}}
 
{{Itstub}}
[[വര്‍ഗ്ഗം:സ്റ്റൈല്‍ഷീറ്റ് ഭാഷകള്‍]]
 
"https://ml.wikipedia.org/wiki/കാസ്‌കേഡിങ്ങ്_സ്റ്റൈൽ_ഷീറ്റ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്