"ചന്ദ്രശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Chandra Shekhar Singh
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19:
'''ചന്ദ്രശേഖര്‍''' സിംഗ് ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. [[1927]] ജൂലൈ 1-നു ജനിച്ചു. [[1962]] മുതല്‍ [[1967]] വരെ ചന്ദ്രശേഖര്‍ [[രാജ്യസഭ|രാജ്യസഭാംഗ]]മായിരുന്നു.
 
[[വി.പി.സിംഗ്|വി.പി. സിംഗി]]നോടൊപ്പം [[ജനതാദള്‍]] മന്ത്രിസഭയില്‍ അംഗമായിരുന്ന ചന്ദ്രശേഖര്‍ ജനതാദള്‍ പിളര്‍ത്തി പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ചുരൂപവത്കരിച്ചു. [[കോണ്‍ഗ്രസ്]] പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപീകരിച്ചരൂപവത്കരിച്ച ചന്ദ്രശേഖര്‍ ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായി. എങ്കിലും മന്ത്രിസഭയുടെ കാലാവധി 7 മാസമേ നീണ്ടുനിന്നുള്ളൂ. കോണ്‍ഗ്രസ് പുറമേനിന്നുള്ള പിന്തുണ പിന്‍‌വലിച്ചപ്പോള്‍ മാര്‍ച്ച് 6, [[1991]]-ന് ചന്ദ്രശേഖര്‍ രാജിവെച്ചു. എങ്കിലും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടര്‍ന്നു.
 
പാര്‍ലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ചന്ദ്രശേഖര്‍ എന്നും ശ്രദ്ധാലുവായിരുന്നു. [[1995]] ഇല്‍ ഏറ്റവും മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള അവാര്‍ഡ് ചന്ദ്രശേഖറിനു ലഭിച്ചു. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ചന്ദ്രശേഖര്‍.
"https://ml.wikipedia.org/wiki/ചന്ദ്രശേഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്