"ഗനേരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Ganeriwala}}
[[സിന്ധൂ നദീതട സംസ്കാരം|സിന്ധൂ നദീതട സംസ്കാരത്തിലെ]] ഒരു നഗര കേന്ദ്രമായിരുന്നു ഇന്നത്തെ [[പാക്കിസ്ഥാന്‍പാകിസ്താന്‍|പാക്കിസ്ഥാനിലെപാകിസ്താനിലെ]] [[Punjab (Pakistan)|പഞ്ചാബിലുള്ള]] '''ഗനേരിവാല'''. ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം കണ്ടെത്തിയത് 1975-ല്‍ പാക്കിസ്ഥാനിപാകിസ്താനി പുരാവസ്തു ഗവേഷകനായ എം.ആര്‍. മുഗള്‍ ആണ്. [[ഹക്ര]] നദിയുടെ വരണ്ടുപോയ നദീതടത്തിന് (ഘാഗ്ഗര്‍ എന്നും സരസ്വതീനദി എന്നും അറിയപ്പെടുന്നു) അടുത്താണ് ഈ സ്ഥലം.
 
സിന്ധൂ നദീതടത്തിലെ ഹാരപ്പ സംസ്കാരം ആദ്യകാലത്തെ [[Mehrgarh|മേര്‍ഘഡ് സംസ്കാരത്തില്‍]] നിന്ന് ഉരുത്തിരിഞ്ഞതാണ്. (ബലൂചിസ്ഥാന്‍, എന്‍.ഡബ്ല്യു.എഫ്.പി, സിന്ധ്, പഞ്ചാബ്, പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളില്‍)
 
ക്രി.മു. 3000 വരഷത്തോടെ സിന്ധൂ നദീതടത്തില്‍ നൂറുകണക്കിന് കാര്‍ഷിക സമൂഹങ്ങള്‍ രൂപപ്പെട്ടു. സിന്ധൂ നദിയിലും അതിന്റെ ഉപനദികളിലും വര്‍ഷത്തിലൊരിക്കല്‍ വെള്ളപ്പൊകം ഉണ്ടാവുന്നതുകൊണ്ട് ഈ പ്രദേശത്തിലെ മണ്ണ് ഫലഭൂയിഷ്ഠമാവുകയും ഈ സമൂഹങ്ങള്‍ പലവിധം കാര്‍ഷികവിളകള്‍ കൃഷി ചെയ്യുകയും ചെയ്തു. ഇതിന്റെ ഭലമായി കൂടുതല്‍ വികസിച്ച (ഹാരപ്പയ്ക്കു മുന്‍പ് വികസിച്ച) പട്ടണങ്ങള്‍ ([[Kot Diji|കോട്ട് ദിജി]], അഥവാ [[Rehman Dheri|റഹ്മാന്‍ ധേരി]]) ആവിര്‍ഭവിച്ചു. ഇന്നുവരെ ഹാരപ്പന്‍ സംസ്കാരത്തിലെ ഏഴ് നഗരകേന്ദ്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ [[ഹാരപ്പ]], [[മോഹന്‍ജൊ-ദാരോ]], ഗനേരിവാല, (ഇന്നത്തെ പാക്കിസ്ഥാനില്‍പാകിസ്താനില്‍) [[കാളിബങ്കന്‍]], [[രാഖിഹര്‍ഹി]], [[ധോളവിര]], [[ലോഥല്‍]] (ഇന്നത്തെ ഇന്ത്യയില്‍) എന്നിവയാണ്.
 
80 ഹെക്ടര്‍ വലിപ്പമുള്ള (മോഹന്‍ജൊ-ദാരോയോളം വലിപ്പമുള്ള) ഗനേരിവാല ഇനിയും പുരാവസ്തുഖനനം ചെയ്തിട്ടില്ല.
വരി 11:
{{Pakistan-geo-stub}}
 
[[വര്‍ഗ്ഗം:പാക്കിസ്ഥാനിലെപാകിസ്താനിലെ പുരാവസ്തു സ്ഥലങ്ങള്‍]]
[[വര്‍ഗ്ഗം:സിന്ധു നദീതടസംസ്കാരം]]
"https://ml.wikipedia.org/wiki/ഗനേരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്