"കാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Imán
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
{{ആധികാരികത}}
[[ചിത്രം:Magnet0873.png|right|thumb|Iron filings that have oriented in the magnetic field produced by a bar magnet]]
[[കാന്തിക മണ്ഡലം]] സൃഷ്ടിക്കുവാന്‍ കഴിവുള്ള വസ്തുവിനെ '''കാന്തം''' എന്ന് പറയുന്നു (Magnet). മഗ്നേഷ്യന്‍ കല്ല് എന്നര്‍ത്ഥമുള്ള μαγνήτης λίθος എന്ന [[ഗ്രീക്ക്]] വാക്കില്‍നിന്നാണ് മാഗ്നറ്റ് എന്ന വാക്കിന്റെ ഉദ്ഭവം. അദൃശ്യമായ കാന്തിക മണ്ഡലമാണ് കാന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായ, അടുത്തുള്ള കാന്തിക വസ്തുക്കളേ ആകര്‍ഷിക്കുകയും മറ്റ് കാന്തങ്ങളേ ആകര്‍ഷിക്കുയോ വികര്‍ഷിക്കുകയോ ചെയ്യുന്ന കഴിവിന് കാരണമാകുന്നത്. കാന്തത്തിനു ചുറ്റും ഇരുമ്പ് പൊടി വിതറിയാല്‍ അതിന്റെ അദൃശ്യമായ കാന്തിക മണ്ഡലത്തിന്റെ ഘടന മനസിലാക്കുവാന്‍മനസ്സിലാക്കുവാന്‍ സാധിക്കും. അതിന്റെ ചിത്രമാണ് വലത് വശത്ത് കാണിച്ചിരിക്കുന്നത്.
 
{{Physics-stub|Magnet}}
"https://ml.wikipedia.org/wiki/കാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്