"ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:தன்னியக்க வங்கி இயந்திரம்
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 12:
1939 ല്‍, [[ലൂതര്‍ ജോര്‍ജ്ജ് സിംജിയന്‍]] എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിര്‍മ്മിച്ചത്. അത്, [[സിറ്റി ബാങ്ക് ഓഫ് ന്യൂയോര്‍ക്ക്]] , [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കില്‍]] സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു.
 
പിന്നീട്, 1967 ജൂണ്‍ 17 ന്, ''ദി ലാ ര്യൂ'' എന്ന കമ്പനി വികസിപ്പിച്ച ഒരു ഇലക്ട്രോണിക് എ.റ്റ്.എം, [[ബാര്‍ക്ലൈസ് ബാങ്ക്]], ഇംഗ്ലണ്ടിലെ ലണ്ടനില്‍, എന്‍ഫീല്‍ഡ് ടൗണില്‍ സ്ഥാപിച്ചു. അക്കാലത്ത്, എ.ടി. എമ്മുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ക്ക് പല വിദഗ്ധരുംവിദഗ്ദ്ധരും പല നിര്‍മ്മാണാവകാശങ്ങള്‍ നേറ്റിയിരുന്നു എങ്കിലും, ഇന്ത്യയില്‍ ജനിച്ച, [[ജോണ്‍ അഡ്രിയാന്‍ ഷെപ്പേഡ് ബൈറണ്‍]] എന്ന സ്ക്കോട്ലന്റുകാരനാണ് ഈ കണ്ടുപിടുത്തത്തിന് അംഗീകാരം ലഭിച്ചത്. 2005 ല്‍ അദ്ദേഹത്തിന് , [['''ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍'''‍]] എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി. റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് ഈ യന്ത്രം ആദ്യമായി ഉപയോഗിച്ചത്. ഈ യന്ത്രങ്ങളില്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ശീട്ടുകളാണ് ഉപയോഗിച്ചിരുന്നത്. യന്ത്രം ശീട്ടുകള്‍ ഇടപാടുകാരന് തിരിച്ചു നല്‍കിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകള്‍ അടക്കം ചെയ്ത കവറുകളാണ് യന്ത്രം വിതരണം ചെയ്തിരുന്നത്. തട്ടിപ്പു തടയാനായി, കാന്തികത,വികിരണം തുടങ്ങിയവ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
 
പിന്നീട് എ.ടി.എമ്മില്‍ ഉപയോഗിക്കുന്ന, വ്യക്തിസൂചീസംഖ്യ (പിന്‍ നമ്പര്‍) ഉപയോഗിച്ചുള്ള ശീട്ടുകള്‍ വികസിപ്പിച്ചത് (1965) ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ്.
"https://ml.wikipedia.org/wiki/ഓട്ടോമേറ്റഡ്_ടെല്ലർ_മെഷീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്