"ഐ.പി. വിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
ഐ.പി വിലാസം (IP address) അഥവാ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസം ഒരു [[കമ്പ്യൂട്ടര്‍ ശൃംഖല]]യില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും (അത് [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറാവാം]], [[റൂട്ടര്‍|റൂട്ടറുകളോ]] [[ടൈം സെര്‍വര്‍|ടൈം സെര്‍വര്‍കളോ]] ആവാം) തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു [[സംഖ്യ]]യാണ്. മനുഷ്യരുടെ വീട്ടുവിലാസം പോലെ കമ്പ്യൂട്ടര്‍ ശൃംഖലയിലുള്ള ഉപകരണത്തിന്റെ വിലാസമാണ് ഐ.പി വിലാസം എന്നു പറയുന്ന ഈ സംഖ്യ. തത്വത്തില്‍തത്ത്വത്തില്‍ ഈ സംഖ്യ അനന്യമായിരിക്കും. ശൃംഖലയിലുള്ള രണ്ട് ഉപകരണങ്ങള്‍ക്ക് ഒരേ ഐ.പി വിലാസം ഒരേ സമയം ലഭിക്കില്ല.
ഉദാഹരണത്തിന് www.wikipedia.org എന്ന പേരിന് പകരം 66.230.200.100 എന്ന നമ്പര്‍ ആണ് ശരിക്കും ഉണ്ടായിരിക്കുക. മേല്‍ പറഞ്ഞനമ്പര്‍ നമുക്ക് ഓര്‍ത്തിരിക്കാന്‍ എളുപ്പമല്ലാത്തത് കൊണ്ട് പകരം നമുക്ക് ഓര്‍മ്മിച്ചിരിക്കാന്‍ പറ്റുന്ന പേരില്‍ (www.wikipedia.org)പകരം നല്‍കുന്നു.
 
"https://ml.wikipedia.org/wiki/ഐ.പി._വിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്