"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:ئیشا ئوپانیشاد
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 67:
*അവിദ്യയെ പിന്തുടരുന്നവര്‍ അന്ധതയുടെ ഇരുട്ടില്‍ ചെന്നു പെടുന്നു; വിദ്യയില്‍ മാത്രം ശ്രദ്ധയൂന്നുന്നവര്‍ അതിലും വലിയ ഇരുട്ടില്‍ ചെന്നുപെടുന്നു.
 
*വിദ്യയുടേയും അവിദ്യയുടേയും ഫലങ്ങള്‍ വ്യത്യസ്ഥമാണെന്ന്വ്യത്യസ്തമാണെന്ന് പൂര്‍വഗുരുക്കളില്‍ നിന്ന് ഞങ്ങള്‍ കേട്ടറിഞ്ഞിരിക്കുന്നു.
 
*വിദ്യയേയും അവിദ്യയേയും ഒന്നില്‍ തന്നെയുള്ളതായി തിരിച്ചറിയുന്നവന്‍, അവിദ്യയിലൂടെ മൃത്യവിനെ തരണം ചെയ്ത് വിദ്യയിലൂടെ അമര്‍ത്ത്യത അനുഭവിക്കുന്നു.
*ഇല്ലാതാകലിലെ(അസംഭൂതി) പിന്തുടരുന്നവര്‍ അന്ധതയുടെ ഇരുട്ടില്‍ ചെന്നെത്തുന്നു; ഉണ്മയില്‍ മാത്രം ശ്രദ്ധയൂന്നുന്നവര്‍ അതിലും വലിയ ഇരുട്ടില്‍ ചെന്നുപെടുന്നു.
*ഉണ്മയുടേയും ഇലാതാകലിന്റേയും ഫലങ്ങള്‍ വ്യത്യസ്ഥമാണെന്ന്വ്യത്യസ്തമാണെന്ന് പൂര്‍വഗുരുക്കളില്‍ നിന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.
*ഉണ്മയേയും അലിഞ്ഞുപോകലിനേയും ഒന്നില്‍ തന്നെയുള്ളതായി തിരിച്ചറിയുന്നവര്‍ അലിഞ്ഞുപോകലിലൂടെ മൃത്യുവിനെ തരണം ചെയ്ത് ഉണ്മയിലൂടെ അമര്‍ത്ത്യത അനുഭവിക്കുന്നു.
 
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്