"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Crkveni oci
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ [[പന്ത്രണ്ട് അപ്പസ്തോലന്മാര്‍|അപ്പസ്തോലന്മാര്‍ക്ക്]] ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, [[അപ്പസ്തോലിക പിതാക്കന്മാര്‍]] എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കന്‍മാര്‍ [[റോമായിലെ ക്ലെമെന്റ്|റോമായിലെ വിശുദ്ധ ക്ലെമെന്റ്]], [[അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ്|അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്]], [[സ്മിര്‍ണയിലെ പോളിക്കാര്‍പ്പ്]] തുടങ്ങിയവരാണ്‌. [[ഡിഡാക്കെ]], [[ഹെര്‍മസിലെ ആട്ടിടയന്‍]] തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കള്‍ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങളായാണ്‌ പൊതുവേ ഗണിക്കുന്നത്.
 
പിന്നീട് ഗ്രീക്ക് തത്വചിന്തകന്മാരുടെതത്ത്വചിന്തകന്മാരുടെ വിമര്‍ശനങ്ങള്‍ക്കും മതപീഡനങ്ങള്‍ക്കും എതിരേ ക്രിസ്തീയ വിശ്വാസം സം‌രക്ഷിക്കാന്‍ പടപൊരുതിയവരാണ് [[രക്തസാക്ഷിയായ ജസ്റ്റിന്‍|രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍]], [[താതിയന്‍]], [[ആതന്‍സിലെ അത്തെനാഗൊരാസ്]], [[ഹെര്‍മിയാസ്]], [[തെര്‍ത്തുല്യന്‍]] എന്നിവര്‍.
 
[[മരുഭൂമിയിലെ പിതാക്കന്മാര്‍]] [[ഈജിപ്ത്|ഈജിപ്തിലെ]] മരുഭൂമിയില്‍ ജീവിച്ചിരുന്ന ആദ്യകാല സന്യസ്തരായിരുന്നു; ഇവര്‍ അധികം ലേഖനങ്ങള്‍ എഴുതിയിരുന്നില്ലെങ്കിലും ഇവരുടെ സ്വാധീനം വളരെ വലുതായിരുന്നു. [[ശ്രേഷ്ഠനായ അന്തോനീസ്|ശ്രേഷ്ഠനായ വിശുദ്ധ അന്തോനീസ്]], വിശുദ്ധ [[പാച്ചോമിയസ്]] എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു. ഇവരുടെ പ്രഭാഷണ ശകലങ്ങളുടെ ഒരു വലിയ സമാഹാരമാണ്‌ ''[[Apophthegmata Patrum]]''.
"https://ml.wikipedia.org/wiki/ആദ്യകാല_സഭാപിതാക്കന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്