"അന്തർദേശീയ നീതിന്യായ കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:Меѓународен суд за правда
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 18:
}}
 
[[ഐക്യരാഷ്ട്രസഭ|ഐക്യ രാഷ്ട്ര സംഘടനയുടെ]] പ്രമുഖ നീതിന്യായ വിഭാഗമാണ്‌ '''അന്തര്‍ദേശീയ നീതിന്യായ കോടതി''' അല്ലങ്കില്‍അല്ലെങ്കില്‍ '''ലോക കോടതി''' (ഐ.സി.ജെ) എന്നറിയപ്പെടുന്നത്. [[നെതര്‍ലാന്റ്|നെതര്‍ലന്റിലെ]] ഹേഗിലുള്ള പീസ് പാലസാണ്‌ ഇതിന്റെ ആസ്ഥാനം. രാജ്യങ്ങള്‍ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീര്‍പ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളില്‍ ഉപദേശം നല്‍കുക എന്നിവയാണ്‌ ഇതിന്റെ പ്രധാന ധര്‍മ്മം. അന്തര്‍ദേശീയ നീതിന്യായ കോടതി, [[അന്തര്‍ദേശീയ ക്രിമിനല്‍ കോടതി|അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയുമായി]] ബന്ധമുള്ളതല്ല.
 
== പ്രവര്‍ത്തനങ്ങള്‍ ==
"https://ml.wikipedia.org/wiki/അന്തർദേശീയ_നീതിന്യായ_കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്