"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 23:
[[File:Cssrule.png|100%]]
 
പ്രദര്‍ശനക്രമം പറഞ്ഞു കൊടുക്കേണ്ട എച്.ടി.എം.എല്‍ ഘടകത്തിനാണ് സെലക്‌ടര്‍ എന്നു പറയുക. ഡിക്ലറേഷനുകള്‍ വഴിയാണ് സെലക്‌ടറിന്റെ ഗുണഗണങ്ങള്‍ പറയുന്നത്. ഒരു ഡിക്ലറേഷനില്‍ ഒരു ഗുണവും <small>(property)</small> അതിന്റെ മൂല്യവുമുണ്ടാകും <small>(value)</small>. മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണചിത്രത്തില്‍ , എച്.ടി.എം.എല്‍ താളുകളില്‍ ഖണ്ഡികകളെ നിര്‍വചിക്കുവാന്‍ ഉപയോഗിക്കുന്ന < '''<big>p</big>''' > ടാഗിനു വേണ്ടിയുള്ള സി.എസ്.എസ് സ്റ്റൈല്‍ റൂളാണ് കാണുന്നത്. അക്ഷരങ്ങളുടെ ഫോണ്ട് ഏരിയല്‍ ആയിരിക്കണം, വലിപ്പം 25 പിക്സ്‌ല്‍ വേണം, നിറം പച്ച എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. താളിലുള്ള എല്ലാ ഖണ്ഡികള്‍ക്കും മേല്‍പ്പറഞ്ഞ സ്റ്റൈല്‍റൂള്‍ ബാധകമാണ്, അതായത് എല്ലാ < <big>p</big> > ടാഗുകള്‍ക്കകത്തും ഇത് പ്രയോഗിക്കപ്പെടും.
 
==പുറമെ നിന്നുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/കാസ്‌കേഡിങ്ങ്_സ്റ്റൈൽ_ഷീറ്റ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്