"മൈക്രോഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  12 വർഷം മുമ്പ്
(ചെ.)
==വിവിധ തരം മൈക്രോഫോണുകള്‍==
 
== =കപ്പസിറ്റര്‍ അഥവാ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോഫോണുകള്‍ ===
ഇത്തരം മൈക്രോഫോണുകളില്‍ ശബ്ദത്തിനനുസരിച്ച് വിറക്കുന്ന ഒരു ഡയഫ്രം, ഒരു കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളില്‍ ഒന്നായി വര്‍ത്തിക്കുന്നു. ശബ്ദവ്യത്യാസത്തിനനുസരിച്ച് ഈ ഡയഫ്രം വിറക്കുമ്പോള്‍ രണ്ടാമത്തെ പ്ലേറ്റുമായുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നു. കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് പ്ലേറ്റുകള്‍ തമ്മിലുള്ള അകലത്തിന് വിപരീത അനുപാതത്തിലായതിനാല്‍, അകലം വ്യത്യാസപ്പെടുന്നതിനനുസരിച്ച് കപ്പസിറ്റന്‍സും വ്യത്യാസപ്പെടുന്നു.
:<math>C = \epsilon_{r}\epsilon_{0} \frac{A}{d}</math> (in SI units)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/514965" എന്ന താളിൽനിന്ന് ശേഖരിച്ചത്