"യുനെസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cv:ЮНЕСКО
(ചെ.) →‎ഘടന
വരി 25:
 
== ഘടന ==
യുനെസ്കോക്ക് 192 അംഗരാഷ്ട്രങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമുണ്ട്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് ലോകത്താകമാനമഅയിലോകത്താകമാനമായി അമ്പതിലധികം മേഖലാ കാര്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും കാര്യാലയങ്ങളുമുണ്ട്. മിക്ക മേഖലാ കാര്യാലയങ്ങളും മൂന്നോ അധിലധികമോ രാജ്യങ്ങള്‍ക്കായുള്ള ക്ലസ്റ്റര്‍ ഓഫീസുകളാണ്‌. ഇതു കൂടാതെ ദേശീയ തലത്തിലും പ്രാദേശികതലത്തിലുമുള്ള കാര്യാലയങ്ങളുമുണ്ട്.
 
== പ്രവര്‍ത്തനങ്ങള്‍ ==
യുനെസ്കോയുടെ പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്ന അഞ്ചു പ്രധാന മേഖലകളിലാണ്‌.
"https://ml.wikipedia.org/wiki/യുനെസ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്