"ടെന്നീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:1282378378_ffb5eba3bd_o.jpg നെ Image:US_Open_2007,_Maria_Sharapova_serving.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Martin H. കാരണം: [[comm
(ചെ.) യന്ത്രം പുതുക്കുന്നു: zh:网球; cosmetic changes
വരി 20:
== ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ ==
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാന്റ്സ്ലാം]] എന്ന് വിളിക്കുന്നത്. താഴെപ്പറയുന്ന നാല് ഗ്രാന്‍‌റ്സ്ലാം ടൂര്‍ണ്ണമെന്‍‌റുകള്‍ ആണ് ഇപ്പോഴുള്ളത്.
# [[ഓസ്‌‌ട്രേലിയന്‍ ഓപ്പണ്‍]]
# [[ഫ്രഞ്ച് ഓപ്പണ്‍]]
# [[വിംബിള്‍ഡണ്‍]]
# [[യു.എസ്. ഓപ്പണ്‍]]
 
എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ആദ്യത്തേതാണ്‌ ഓസ്ട്രേലിയന്‍ ഓപ്പണ്‍. എല്ലാ വര്‍ഷവും ജനുവരിയില്‍ മെല്‍ബണ്‍ പാര്‍ക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റ് 1905 മുതല്‍ 1987- വരെ പുല്‍ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ 1988 മുതല്‍ മെല്‍ബണ്‍ പാര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടിലാണ്‌ ഈ മത്സരങ്ങള്‍ നടത്തപ്പെടുന്നത്.
വരി 237:
[[vls:Tennis]]
[[war:Tenis]]
[[zh:球]]
[[zh-min-nan:The-ní-suh]]
[[zh-yue:網球]]
"https://ml.wikipedia.org/wiki/ടെന്നീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്