"ചെന്തുരുണി വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) pu |
(ചെ.)No edit summary |
||
വരി 10:
}}
</ref>
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] പത്തനാപുരം താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. [[തെന്മല|തെന്മലയാണ്]] ആസ്ഥാനം. ഗ്ലൂട്ടാ ട്രാവൻകൂറിക്ക <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബര്‍ 19</ref>എന്ന [[ചെന്തുരുണി മരം|ചെന്തുരുണി മരങ്ങൾ]] ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന [[തെന്മല അണക്കെട്ട്|തെന്മല അണക്കെട്ടിന്റെ]] ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം.
== അവലംബം ==
|