"ചെന്തുരുണി വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 1:
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ്''' ചെന്തുരുണി വന്യജീവി സങ്കേതം'''. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവില്‍ വന്നത്.
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ചെന്തുരുണി വന്യജീവി സങ്കേതം. കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.'''ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക''' <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബര്‍ 19</ref>എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്.ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല ഡാമിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം.
<ref>
{{cite web
| url = http://www.kerenvis.nic.in/isbeid/forest.htm
| title = Forest
| accessdate = 16-11-2009
| publisher = Kerala State Council for Science, Technology and Environment,Thiruvananthapuram
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ചെന്തുരുണി വന്യജീവി സങ്കേതം.[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] പത്തനാപുരം താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.''' ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക''' <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബര്‍ 19</ref>എന്ന [[ചെന്തുരുണി മരം|ചെന്തുരുണി മരങ്ങൾ]] ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്.ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന [[തെന്മല അണക്കെട്ട്|തെന്മല ഡാമിന്റെഅണക്കെട്ടിന്റെ]] ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചെന്തുരുണി_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്