"കമ്പ്യൂട്ടർ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
{{prettyurl|Computer program}}
[[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറിനുള്ള]] നിര്‍ദ്ദേശങ്ങളെയാണ് '''കമ്പ്യൂട്ടര്‍ പ്രോഗ്രാം''' എന്ന് പറയുന്നത്. കമ്പ്യൂട്ടറിന് സ്വയമേ ഒന്നും ചെയ്യാനാവില്ല, എന്തെങ്കിലും ചെയ്യണമെങ്കില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കിട്ടണം, ഇങ്ങനെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളെയാണ് പ്രോഗ്രാം എന്നു വിളിക്കുന്നത്. പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിലുള്ള ഓരോ നിര്‍ദ്ദേശവും [[സെന്‍ട്രല്‍ പ്രൊസസ്സിങ്ങ് യൂണിറ്റ്]] നടപ്പില്‍ വരുത്തേണ്ടതുണ്ട്.
 
[[മെഷീന്‍ ലാംഗ്വേജ്]] അഥവാ [[യന്ത്രതല ഭാഷ|യന്ത്രതല ഭാഷയിലുള്ള]] നിര്‍ദ്ദേശങ്ങള്‍ മാത്രമേ കമ്പ്യൂട്ടറിന് മനസ്സിലാകൂ, ഇത് [[മനുഷ്യന്‍|മനുഷ്യര്‍ക്ക്]] മനസ്സിലാവുകയുമില്ല ആയതിനാല്‍ നേരിട്ട് മെഷീന്‍ ലാംഗ്വേജില്‍ പ്രോഗ്രാമുകള്‍ എഴുതുവാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇതിനുള്ള പരിഹാരമാണ് മനുഷ്യഗ്രാഹ്യമായ പ്രോഗ്രാമിങ്ങ് ഭാഷകള്‍ ഏതെങ്കിലും പ്രോഗ്രാമിങ്ങ് ഭാഷയില്‍ ആവശ്യമായ പ്രോഗ്രാം എഴുതിയിട്ട് അതിനെ കമ്പൈല്‍ ചെയ്ത് യന്ത്രതല ഭാഷയിലേക്കും കമ്പ്യൂട്ടറിന് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന രൂപത്തിലേക്കും മാറ്റുകയാണ് സാധാരണ ചെയ്യുന്നത്. പ്രോഗ്രാമിങ്ങ് ഭാഷകള്‍ ഉപയോഗിച്ച് എഴുതിയ മനുഷ്യന് മനസിലാവുന്ന രൂപത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ് സോര്‍സ് കോഡ് എന്നു പറയുന്നത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_പ്രോഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്