"മേയ് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: mhr:22 Ага
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:22 مايو; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[ബി.സി. 334]] - [[ഗ്രാണിക്കൂസ് യുദ്ധം|ഗ്രാണിക്കൂസ് യുദ്ധത്തില്‍]] [[അലക്സാണ്ടര്‍ ചക്രവര്‍ത്തി|അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ]] നേതൃത്തത്തിലുള്ള ഗ്രീക്ക് പട [[പേര്‍ഷ്യ|പേര്‍ഷ്യയിലെ]] [[ദാരിയൂസ് മൂന്നാമന്‍|ദാരിയൂസ് മൂന്നാമന്റെ]] സൈന്യത്തെ തോല്പ്പിക്കുന്നു.
* [[1377]] - [[ഗ്രിഗറി പത്താമന്‍ മാര്‍പ്പാപ്പ]] ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞന്‍ [[ജോണ്‍ വൈക്ലിഫ്|ജോണ്‍ വൈക്ലിഫിന്റെ]] പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു [[ചാക്രികലേഖനം|ചാക്രികലേഖനങ്ങള്‍]] ഇറക്കുന്നു.
* [[1762]] - [[സ്വീഡന്‍|സ്വീഡനും]] [[പ്രഷ്യ|പ്രഷ്യയും]] [[ഹാംബര്‍ഗ് ഉടമ്പടി|ഹാംബര്‍ഗ് ഉടമ്പടിയില്‍]] ഒപ്പുവയ്ക്കുന്നു.
* [[1826]] - [[ചാള്‍സ് ഡാര്‍‌വിന്‍|ചാള്‍സ് ഡാര്‍‌വിനെയും]] വഹിച്ചുകൊണ്ട് [[എച്ച്.എം.എസ്. ബീഗിള്‍]] പ്ലൈമൗത്തില്‍നിന്നു യാത്രയാകുന്നു.
* [[1906]] - ഇന്ന് [[ഒളിമ്പിക്സ്]] എന്ന പേരില്‍ പ്രശസ്തമായ [[1906|1906ലെ]] [[വേനല്‍ക്കാല ഒളിമ്പിക്സ്]] [[ആഥന്‍സ്|ആഥന്‍സില്‍]] ആരംഭിക്കുന്നു.
* [[1906]] - [[റൈറ്റ് സഹോദരന്മാര്‍|റൈറ്റ് സഹോദരന്മാര്‍ക്ക്]] ''പറക്കും-യന്ത്രം'' എന്ന ആശയത്തിന്‌ യു.എസ്. പേറ്റന്റ് നമ്പര്‍ 821,393 പേറ്റന്റ് നല്‍കപ്പെടുന്നു.
* [[1972]] - [[സിലോണ്‍]] പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. [[ശ്രീലങ്ക]] എന്ന് പേരുമാറ്റുകയും [[കോമണ്‍‌വെല്‍ത്ത്|കോമണ്‍‌വെല്‍ത്തില്‍]] ചേരുകയും ചെയ്യുന്നു.
* [[1990]] - [[മൈക്രോസോഫ്റ്റ്]] [[വിന്‍ഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം]] പുറത്തിറക്കുന്നു.
 
== ജനനം ==
* [[1813]] - [[ജര്‍മനി|ജര്‍മന്‍]] [[ഓപ്പറ]] [[സംഗീത സം‌വിധായകന്‍]] [[റിച്ചാര്‍ഡ് വാഗ്നര്‍]]
* [[1972]] - [[സെസില്‍ ഡേ-ലൂയിസ്]], ഐറിഷ് കവി (ജ. [[1904]])
 
== മരണം ==
* [[337]] - [[ശ്രേഷ്ഠനായ കോണ്‍സ്റ്റന്റൈന്‍]], [[റൊം|റോമന്‍]] ചക്രവര്‍ത്തി (ജ. 272)
== മറ്റു പ്രത്യേകതകള്‍ ==
 
വരി 26:
[[af:22 Mei]]
[[an:22 de mayo]]
[[ar:ملحق:22 مايو]]
[[arz:22 مايو]]
[[ast:22 de mayu]]
"https://ml.wikipedia.org/wiki/മേയ്_22" എന്ന താളിൽനിന്ന് ശേഖരിച്ചത്