"മേയ് 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: mhr:24 Ага
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:24 مايو; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1621]] - [[പ്രൊട്ടസ്റ്റന്റ് യൂണിയന്‍]] ഔപചാരികമായി പിരിച്ചുവിട്ടു.
* [[1830]] - [[സാറാ ഹേല്‍|സാറ ഹേലിന്റെ]] [[മേരിക്കുണ്ടൊരു കുഞ്ഞാട്]] (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.
* [[1982]] - [[കേരളം|കേരളത്തില്‍]] [[കെ. കരുണാകരന്‍]] മന്ത്രിസഭ അധികാരത്തിലേറി.
* [[1883]] - 14 വര്‍ഷം നീണ്ട നിര്‍മ്മാണത്തിനു ശേഷം [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കിലെ]] [[ബ്രൂക്ലിന്‍ പാലം]] ഗതാഗത്തിനായി തുറന്നു.
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഓസ്ട്രിയ]]-[[ഹംഗറി|ഹംഗറിക്കെതിരെ]] [[ഇറ്റലി]] യുദ്ധം പ്രഖ്യാപിച്ചു.
* [[1961]] - [[സൈപ്രസ്]] [[യുറോപ്യന്‍ കൗണ്‍സില്‍]] അംഗമായി.
* [[1976]] - [[ലണ്ടന്‍|ലണ്ടനില്‍]] നിന്നും [[വാഷിങ്ടണ്‍ ഡി.സി.|വാഷിങ്ടണ്‍ ഡി.സി.യിലേക്കുള്ള]] [[കോണ്‍കോര്‍ഡ്]] വിമാനസേവനം ആരംഭിച്ചു.
* [[1993]] - [[എറിട്രിയ]] [[എത്യോപ്യ|എത്യോപ്യയില്‍]] നിന്നും സ്വാതന്ത്ര്യം നേടി.
* [[1993]] - [[മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍]] [[വിന്‍ഡോസ് എന്‍.ടി.]] ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.
* [[2000]] - 22 വര്‍ഷത്തെ അധിനിവേശത്തിനു ശേഷം [[ഇസ്രയേല്‍]] സൈന്യം തെക്കന്‍ [[ലെബനന്‍|ലെബനനില്‍]] നിന്നും പിന്‍‌വാങ്ങി.
* [[2001]] - 15 വയസ് മാത്രം പ്രായമുള്ള [[ഷെര്‍പ്പ ടെംബ ഷേരി]], [[എവറസ്റ്റ്]] കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
* [[2002]] - [[റഷ്യ|റഷ്യയും]] [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയും]] [[മോസ്കോ ഉടമ്പടി|മോസ്കോ ഉടമ്പടിയില്‍]] ഒപ്പു വച്ചു.
 
== ജന്മദിനങ്ങള്‍ ==
വരി 28:
[[af:24 Mei]]
[[an:24 de mayo]]
[[ar:ملحق:24 مايو]]
[[arz:24 مايو]]
[[ast:24 de mayu]]
"https://ml.wikipedia.org/wiki/മേയ്_24" എന്ന താളിൽനിന്ന് ശേഖരിച്ചത്