"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിഎസ്‍സുനിനോടു് കടപ്പാടു്
വരി 16:
 
{{main|അഖമെനീദ് പേര്‍ഷ്യന്‍ സാമ്രാജ്യം}}
[[File:Persian Empire, 490 BC.gif|right|thumb|300px|ക്രിസ്തുവര്‍‍ഷത്തിനുമുമ്പു് 490-ആമാണ്ടിലെ പേർഷ്യൻ സാമ്രാജ്യം]]
[[File:Carte empire achéménide.png|right|thumb|300px|പാരസിക സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ]]
 
ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു. ഹഖ്മനീഷിന്റെ പേരില്‍നിന്നു് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു് [[ഹഖാമനിഷിയാന്‍ പേര്‍ഷ്യന്‍ സാമ്രാജ്യം|ഹഖാമനിഷ്യ വംശസാമ്രാജ്യം]] എന്ന പേരുമുണ്ടായി. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ ([[മഹാനായ സൈറസ്]] ) ക്രി മു 559-ക്രി മു 529-ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി.
"https://ml.wikipedia.org/wiki/പേർഷ്യൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്