"ജർഹാർട്ട് ഹോപ്ട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಗೆರಾರ್ಟ್ ಹೌಪ್ಟ್‌ಮನ್
(ചെ.) നോബല്‍ പുരസ്കാര ജേതാക്കള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:സ
വരി 16:
[[ചരിത്രം]], [[മനഃശാസ്ത്രം]], [[മതം]], [[ദര്‍ശനം]], എന്നിവയിലും [[ഉപനിഷത്ത്|ഉപനിഷത്തുക്കളിലും]] [[ഖുര്‍ആന്‍|ഖുര്‍ആനിലും]] [[ബുദ്ധമത ദര്‍ശനം|ബുദ്ധമത ദര്‍ശനങ്ങളിലും]] അവഗാഹമുണ്ടായിരുന്ന ഹോപ്‌റ്റ്മാന്‍ നാടകം, കഥ, കവിത, മഹാകാവ്യം എന്നീ വിഭാഗങ്ങളിലായി നൂറോളം കൃതികള്‍ രചിച്ചിട്ടുണ്ട്. നാച്ചുറലിസ്റ്റിക് രീതിയോടൊപ്പം സര്‍റിയലിസ്റ്റിക്‍, റൊമാന്റിക് രീതികളും അദ്ദേഹം രചനകളില്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ദാരിദ്ര്യത്തില്‍ പെട്ടുഴലുന്നവരുടെയും ജീവിത സമസ്യകളാണ് മിക്ക നാടകങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നത്.
 
[[വര്‍ഗ്ഗം:നോബല്‍ പുരസ്കാര ജേതാക്കള്‍]]
[[Category:ജർമ്മൻ നാടകകൃത്തുക്കൾ]]
[[Category:സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍]]
 
[[an:Gerhart Hauptmann]]
"https://ml.wikipedia.org/wiki/ജർഹാർട്ട്_ഹോപ്ട്ട്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്