"വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lmo:Vus sura IP
(ചെ.)No edit summary
വരി 1:
{{prettyurl|VoIP}}
[[ഇന്റര്‍നെറ്റ്|ഇന്റര്‍നെറ്റിലൂടെയോ]] അല്ലെങ്കില്‍ ഏതെങ്കിലും [[ഐ.പി.]] നെറ്റ്‌വര്‍ക്കിലൂടെയോ ശബ്ദ-സംഭാഷണങ്ങള്‍ കടത്തിവിടുന്ന സാങ്കേതികവിദ്യയാണ് വോയിസ് വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍. '''വോയിസ് ഓവര്‍ ഐ.പി.''' എന്നും '''ഇന്റര്‍നെറ്റ് ടെലിഫോണി''' എന്നും '''വോയിപ്പ്''' (VoIP) എന്നും ഒക്കെ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നു. [[അനലോഗ്]] ശബ്ദതരംഗങ്ങളെ ഡിജിറ്റല്‍ ഡാറ്റയാക്കി മാറ്റിയാണ്‌ ഐ.പി. നെറ്റ്‌വര്‍ക്കിലൂടെ കടത്തിവിടുന്നത്. വോയിസ് ഓവര്‍ ഐ.പി. ഉപയോഗിച്ച് ഒരു [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറില്‍]] നിന്നോ, ഒരു പ്രത്യേക അഡാപ്റ്റര്‍ ഘടിപ്പിച്ച [[ടെലിഫോണ്‍|സാമ്പ്രദായികടെലിഫോണില്‍]] നിന്നോ, പ്രത്യേകതരം [[ഐ.പി. ഫോണ്‍|ഐ.പി. ഫോണില്‍]] നിന്നോ സംസാരിക്കാവുന്നതാണ്‌.
 
Line 7 ⟶ 8:
[[ഇന്ത്യ|ഇന്ത്യയില്‍]] ഈ സം‌വിധാനമുപയോഗിച്ച് പരമ്പാരഗത ടെലിഫോണുകളിലേക്ക് വിളിക്കാനുള്ള പ്രവര്‍ത്തനാനുമതി ഇതുവരെ നല്‍കിയിട്ടില്ല.
 
{{itstub}}
{{stub|Voice over IP}}