"നരേന്ദ്ര മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
</ref><ref>
[http://news.rediff.com/report/2009/mar/30/the-curious-case-of-maya-kodnani.htm റെഡ്ഡീഫ്]
</ref>. ഗോധ്ര തീവണ്ടി തീവെക്കല്‍ സംഭവത്തോടനുബന്ധിച്ച് ഗുജറാത്തില്‍ നരേന്ദ്രമോഡി വിളിച്ചു ചേര്‍ത്ത ഉന്നത തല ഇന്റലിജന്‍സ് യോഗത്തില്‍ , ഹിന്ദുക്കള്‍ പ്രതികരിക്കും ആരും തടയരുത് എന്ന നിര്‍ദേശം നല്‍കുകയുണ്ടായി<ref>[http://www.scribd.com/doc/20251162/Interview-With-r-b-Shreekumar-keralashabdam കേരള ശബ്ദത്തിലെ ശ്രീകുമാറുമായുള്ള അഭിമുഖം]</ref>. വര്‍ഗീയ കലാപത്തിന്‌ എല്ലാവിധ ഒത്താശയും ചെയ്തു എന്ന ശക്തമായ ആരോപണം നിലനില്‍കുന്നതിനാല്‍ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന്‌ വിസ നിഷേധിക്കുകയുണ്ടായി. അടുത്തിടെ ഒമാനിലേക്കുള്ള ഒരു യാത്രയും വിവാദമാവുകയും ഒടുവില്‍ അത് വേണ്ടന്ന് വെക്കുകയും ചെയ്തു.
കരണ്‍ ഥാപ്പറുമായുള്ള ഒരു അഭിമുഖത്തില്‍ ഗുജറാത്ത് സം‌ഭവുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ മറുപടി പറയാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതും നരേന്ദ്രമോഡി അപമാനിതനായ സം‌വങ്ങളാണ്.
 
====വികസനം:തെറ്റായ പ്രചരണം====
"https://ml.wikipedia.org/wiki/നരേന്ദ്ര_മോദി" എന്ന താളിൽനിന്ന് ശേഖരിച്ചത്