"അയൺ ഡോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:القبة الحديدية
(ചെ.) {{prettyurl|Iron dome}}
വരി 1:
{{prettyurl|Iron dome}}
ചെറിയപരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി [[റാഫേല്‍ അഡ്വാന്‍‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ്]] രൂപകല്പന നല്‍കിയ സംവിധാനമാണ് '''അയേണ്‍ ഡോം''' ({{lang-he|כיפת ברזל}}). എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകര്‍ക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമാണ്
 
== പ്രവര്‍ത്തനരീതി ==
[[റഡാര്‍|റഡാറുകള്‍]],നിയന്ത്രണ കേന്ദ്രം,മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ച് തകര്‍ക്കുന്നു.
"https://ml.wikipedia.org/wiki/അയൺ_ഡോം" എന്ന താളിൽനിന്ന് ശേഖരിച്ചത്