"പന്നാലാൽ പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

India-writer-stub
ജീകാ
വരി 23:
}}
'''പന്നാലാല്‍ നാനാലാല്‍ പട്ടേല്‍''' (ഗുജറാത്തി: પન્નાલાલ નાનાલાલ પટેલ) ഒരു [[ഗുജറാത്തി]] സാഹിത്യകാരനായിരുന്നു. [[1912]] [[മെയ് 7]]-ന് [[രാജസ്ഥാന്‍|രാജസ്ഥാനിലെ]] [[ദുംഗാര്‍പൂര്‍|ദുംഗാര്‍പൂറില്‍]] ജനിച്ചു. 1985-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാര‍ങ്ങളിലൊന്നായ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരത്തിന്]] അര്‍ഹനായി. [[രഞ്ചിത്രം സുവര്‍ണ ചന്ദ്രക്]] പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ''ജീവന്‍ ഏക് നാടക്'', ''മെലോ'', ''മാനവി നി ഭാവൈ'', ''മലെല ജീവ്'' എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ചിലതാണ്. [[1989]] [[ഏപ്രില്‍ 5]]-ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] [[അഹമ്മദാബാദ്|അഹമ്മദാബാദില്‍വച്ച്]] അന്തരിച്ചു.
{{India-writer-stub}}{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍}}{{lifetime|1912|1989|മേയ് 7|ഏപ്രില്‍ 5}}
{{India-writer-stub}}
{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍}}
 
[[വിഭാഗം:1912-ല്‍ ജനിച്ചവര്‍]]
[[വിഭാഗം:ജ്ഞാനപീഠം നേടിയ ഗുജറാത്തി സാഹിത്യകാരന്മാര്‍]]
 
[[വര്‍ഗ്ഗം:1989-ല്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗം:ഗുജറാത്തി നോവലെഴുത്തുകാര്‍]]
 
"https://ml.wikipedia.org/wiki/പന്നാലാൽ_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്