"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സമദ്: അസഹിഷ്ണുതക്ക് നമോവാകം
വരി 69:
 
[[ഉപയോക്താവ്:lee2008|lee2008]] ന്റെ ലേഖനമെഴുത്തും എഡിറ്റും വര്‍ഗീയതും വംശീയതയും വളര്‍ത്താന്‍ ഉപകരിക്കുന്നതും വിഷയത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടുന്നതും പല വസ്തുതകളും മറച്ചു വെച്ചുള്ളതുമാണ്‌. തെളിവായി അദ്ദേഹത്തിന്റെ ചില എഡിറ്റുകള്‍ ഒഴിച്ചുള്ളവയല്ലാം ഉണ്ട്. ഇത് അഡ്മിന്മാര്‍ ശ്രദ്ധിക്കുമല്ലോ--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:51, 31 ഒക്ടോബര്‍ 2009 (UTC)
:Apibrahimk എല്ലാ മേഖലകളിലും ഒരാള്‍ക്ക് തീര്‍ച്ചയായും എഡിറ്റാന്‍ കഴിയില്ല. അത് താങ്കളൂം സമദും നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരമാകുമെങ്കില്‍ നമോവാകം. ചില പ്രത്യേക എഡിറ്റുകള്‍ നടത്തിയതിനാല്‍ അസഹിഷ്ണുത ഉണ്ടാവേണ്ട കാര്യം ഉണ്ടോ എന്നിക്കറിയില്ല.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 15:16, 31 ഒക്ടോബര്‍ 2009 (UTC)