വരി 241:
 
ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇപ്പോഴേ ഉള്ളതല്ലേ. ക്രിസോസ്തമിനെ അവയില്‍ ഉള്‍പ്പെടുത്തുകയേ വേണ്ടൂ. ഉദാഹരണത്തിന് [[അംബ്രോസ്]] ഈ രണ്ടു വര്‍ഗ്ഗങ്ങളിലും പെടുന്നുണ്ട്. വേദപാരംഗതന്‍ "Doctor of the Church" ആണ്. ഈ വര്‍ഗ്ഗങ്ങളെ, വൈദികരുടെ ഉപവിഭാഗമാക്കണമെന്നില്ല. വേദപാരംഗതരും മറ്റും വൈദികരാകണമെന്ന് നിര്‍ബ്ബന്ധമില്ല. [[ആവിലായിലെ ത്രേസ്യാ]], ലിസ്യൂവിലെ കൊച്ചുത്രേസ്യാ, സിയന്നായിലെ കത്രീന എന്നീ വേദപാരംഗതര്‍ കന്യാസ്ത്രീകളാണ്. [[ഉപയോക്താവ്:Georgekutty|Georgekutty]] 06:01, 31 ഒക്ടോബര്‍ 2009 (UTC)
==വാണ്ടലിസം==
15:28, 19 ഒക്ടോബര്‍ 2009 Vicharam (സംവാദം | സംഭാവനകള്‍) (83,762 ബൈറ്റുകള്‍) (മാറ്റം തിരസ്ക്കരിക്കുക) ഇതാണ് സംവാദം താളിലെ അവസാനതിരുത്ത് .[ഇത് http://ml.wikipedia.org/w/index.php?title=%E0%B4%9C%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%8D&action=historysubmit&diff=499731&oldid=498503] നോക്കുക ഉപ്പേരിക്കുരുള എന്നയാള്‍ താള്‍ തിരുത്തിയത് എന്ത് സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. താങ്കള്‍ക്കിഷ്ടപ്പെട്ട കാര്യത്തില്‍ മാത്രം സമവായം മതിയോ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടത്തുന്നതിന് ഒരു സമവായത്തിന്റെയും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. താങ്കള്‍ ഇപ്പോള്‍ നടത്തിയത് വാണ്ടലിസം ആണ്. താങ്കള്‍ളുടെ മാറ്റം നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 06:37, 31 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്