"കമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കമാന്നൊരക്ഷരം മിണ്ടരുത് |
No edit summary |
||
വരി 1:
{{prettyurl|Kama}}
{{cleanup}}
[[മലയാളം|മലയാളഭാഷയില്‍]] പൊതുവേ ഉപയോഗിച്ചു വരുന്ന ഒരു [[ചുരുക്കെഴുത്ത്|ചുരുക്കെഴുത്താണ്]] കമ. 'ക എന്ന [[മലയാള അക്ഷരമാല|വ്യഞ്ജനാക്ഷരം]] മുതല്‍ മ എന്ന വ്യഞ്ജനാക്ഷരം വരെ' എന്നതിന്റെ ചുരുക്കെഴുത്താണിത്. [[സംസ്കൃതം|സംസ്കൃതം]] പോലുള്ള [[ആര്യഭാഷ|ആര്യഭാഷകളിലും]] [[ഇംഗ്ലീഷ്|ഇംഗ്ലീഷുപോലുള്ള]] [[ആംഗലേയം|ആംഗലേയ]] ഭാഷകളിലുമാണ് ഇത്തരം ചുരുക്കെഴുത്തുകള്‍ കൂടുത്തലായി ഉപയോഗപ്പെടുത്തുന്നത്. സംസ്കൃതസാന്നിധ്യത്തിനാല്‍ [[മണിപ്രവാളം|മണിപ്രവാള]] കാലഘട്ടത്തില്‍ മലയാളത്തിലേക്കു [[മൊഴിമാറ്റം]] ചെയ്യപ്പെട്ടൊരു ശൈലിപ്രയോഗമാണിത്.
|