"അടിസ്ഥാനകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
+
(ചെ.) (Robot: Interwiki standardization)
(+)
 
[[ചിത്രം:Standard Model of Elementary Particles.svg|thumb|300px|സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അടിസ്ഥാനകണങ്ങള്‍]]
ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ [[കണികാഭൗതികശാസ്ത്രം|കണികാഭൗതികശാസ്ത്രത്തില്‍]] ''അടിസ്ഥാനകണങ്ങള്‍'' അഥവാ '''മൗലികകണങ്ങള്‍''' എന്നറിയപ്പെടുന്നത്. [[ക്വാര്‍ക്ക്|ക്വാര്‍ക്കുകള്‍]], [[ലെപ്റ്റോണ്‍|ലെപ്റ്റോണുകള്‍]], [[ഗേജ് ബോസോണ്‍|ഗേജ് ബോസോണുകള്‍]] എന്നിവയാണ്‌ [[സ്റ്റാന്‍ഡേര്‍ഡ് മോഡല്‍]] അനുസരിച്ചുള്ള അടിസ്ഥാനകണങ്ങള്‍.
 
[[ക്വാര്‍ക്ക്|ക്വാര്‍ക്കുകള്‍]] അപ്പ്, ഡൗണ്‍, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. [[ഇലക്ട്രോണ്‍]], [[മ്യൂഓണ്‍]], [[ടൗഓണ്‍]] എന്നിവയും ഇവയുടെ [[നൂട്രിനോ|ന്യൂട്രിനോകളുമാണ്‌]] അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകള്‍. [[ഫോട്ടോണ്‍]], [[ഗ്ലൂഓണ്‍]] എന്നിവയും വെക്ടര്‍ ബോസോണുകളായ W,Z എന്നിവയുമാണ്‌ ഗേജ് ബോസോണുകള്‍.
 
ഇതില്‍ ക്വാര്‍ക്കുകളും ലെപ്റ്റോണുകളും [[ഫെര്‍മിയോണ്‍|ഫെര്‍മിയോണുകളാണ്‌]]. പ്രപഞ്ചത്തിലെ [[ദ്രവ്യം|ദ്രവ്യമാകെ]] നിര്‍മ്മിതമായിരിക്കുന്നത് ഇവയില്‍ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളുടെ]] വാഹകരുമാണ്‌.
 
{{Particles}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/497520" എന്ന താളിൽനിന്ന് ശേഖരിച്ചത്