[[ചെമ്മീന്‍ (ചലച്ചിത്രം)|ചെമ്മീന്‍]] എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് '''കണ്മണി ബാബു''' എന്ന ബാബു '''ബാബു ഇസ്മയില്‍ സേട്ടു'''. ചെമ്മീനിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ഇരുപതാം വയസ്സില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചിട്ടൂണ്ട്. സൂപ്പര്‍ഹിറ്റാകുകയും അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെബയ്ത ചെമ്മീനിനുശേഷം 'ഏഴു രാത്രികള്‍' എന്നൊരു ചിത്രംകൂടി ബാബു നിര്‍മ്മിച്ചു. സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം എറണാകുളത്തെ എംജി റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് കണ്മണി ബാബു ശ്രദ്ധിച്ചത്.
1946ല്‍ മട്ടാഞ്ചേരിയിലാണ്[[മട്ടാഞ്ചേരി|മട്ടാഞ്ചേരിയില്‍]] ബാബുസേട്ട് ജനിച്ചത്ജനിച്ചു. ഇസ്മയില്‍ സേട്ട് എന്നാണ് ശരിക്കുള്ള പേര്. ചെമ്മീനിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ഇരുപതാം വയസ്സില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. സൂപ്പര്‍ഹിറ്റാകുകയും അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെബയ്ത ചെമ്മീനിനുശേഷം ''ഏഴു രാത്രികള്‍'' എന്നൊരു ചിത്രംകൂടി ബാബു നിര്‍മ്മിച്ചു. സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം [[എറണാകുളം|എറണാകുളത്തെ]] എം.ജി. റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് കണ്മണി ബാബു ശ്രദ്ധിച്ചത്. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട കുടുംബത്തില്‍ ജനിച്ച ബാബുസേട്ടിന്റെ സാഹചര്യം മാറി, വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ പലതുമുണ്ടായപ്പോള്‍ തിയറ്റര്‍ വിറ്റു. സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ എറണാകുളത്തെ വലിയ തിയറ്റര്‍ വില്‍ക്കേണ്ടിവന്നത് വലിയ ആഘാതമായി. 2005 നവംബര്‍ 25-ം തിയതി 62-ം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.