"കിബിബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-- my mistake
(ചെ.) ++ലിങ്ക്സ്
വരി 1:
{{prettyurl|kibibyte}}
{{Quantities of bytes}}
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, [[ഡാറ്റ (കമ്പ്യൂട്ടിങ്ങ്)|ഡാറ്റയുടേയും]] മറ്റും അളവാണ് കിബിബൈറ്റ് <small>(kibibyte)</small>. ആയിരത്തി ഇരുപത്തിനാലു ബൈറ്റുകള്‍ കൂടുന്നതാണ് ഒരു കിബിബൈറ്റ്. കിലോ ബൈനറി ബൈറ്റ് <small>(kilobinary byte)</small> എന്നതിന്റെ ചുരുക്കമാണ് കിബിബൈറ്റ്, ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍ <small>(International Electrotechnical Commission)</small> 2000ത്തില്‍ കൊണ്ടുവന്നതാണ് ഇത് . കിബിബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി KiB എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.
 
'''1 കിബിബൈറ്റ് = 2^10 ബൈറ്റ് = 1,024 ബൈറ്റ്'''
വരി 14:
</ref>
 
[[കമ്പ്യൂട്ടര്‍ ശാസ്ത്രം|കമ്പ്യൂട്ടര്‍ ശാസ്ത്രവുമായി]] ബന്ധപ്പെട്ട മേഖലകളില്‍ [[കിലോബൈറ്റ്]] എന്നാല്‍ 1024 ബൈറ്റുകള്‍ എന്ന് കണക്കാക്കപ്പെട്ടിരുന്നു എന്നാല്‍ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്‌ട്ര ഏകക വ്യവസ്ഥയനുസരിച്ച്]] കിലോ എന്നു പറയുമ്പോള്‍ 1000 എന്നാണര്‍ഥമാക്കുക, ഈയൊരു പിഴവും ആശയക്കുഴപ്പവും ഇല്ലാതാക്കുവാനും, [[ബൈനറി]] ഗുണിതങ്ങള്‍ക്ക് ഒരു ഏകീകൃത അളവ് സമ്പ്രദായവും നല്‍കാന്‍ വേണ്ടിയാണ് ഇങ്ങനൊരു അളവ് രീതി.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിബിബൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്