"കിബിബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ പുതിയ താള്‍
 
++ pretty url
വരി 1:
{{prettyurl|kibibyte}}
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിബിബൈറ്റ്. ആയിരത്തി ഇരുപത്തിനാലു ബൈറ്റുകള്‍ കൂടുന്നതാണ് ഒരു കിബിബൈറ്റ്.(ക). കിലോ ബൈനറി ബൈറ്റ് എന്നതിന്റെ ചുരുക്കമാണ് കിബിബൈറ്റ്, ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍ 2000ത്തില്‍ കൊണ്ടുവന്നതാണ് ഇത് .
 
'''1 കിബിബൈറ്റ് = 2^10 ബൈറ്റ് = 1,024 ബൈറ്റ്'''
"https://ml.wikipedia.org/wiki/കിബിബൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്