"താങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:தாங் வம்சம்
(ചെ.) {{prettyurl|Tang Dynasty}}
വരി 1:
{{prettyurl|Tang Dynasty}}
[[ചിത്രം:Tang Dynasty circa 700 CE.png|right|thumb|താങ് സാമ്രാജ്യത്തിന്റെ വിസ്തൃതി]]
ഏഴാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെ ഏകദേശം 300 വര്‍ഷക്കാലം [[ചൈന|ചൈനയില്‍]] അധികാരത്തിലിരുന്ന രാജവംശമാണിത്<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 2 (New Kings & Kingdoms) , Page 28, ISBN 817450724</ref>. [[ക്ഷിയാന്‍]] ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു ക്ഷിയാന്‍. [[തുര്‍ക്കി]], [[ഇറാന്‍]], [[ഇന്ത്യ]], [[ജപ്പാന്‍]], [[കൊറിയ]] എന്നിവിടങ്ങളില്‍ നിന്നും സഞ്ചാരികള്‍ ക്ഷിയാന്‍ സന്ദര്‍ശിച്ചിരുന്നു.
"https://ml.wikipedia.org/wiki/താങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്