"കെ. ബാലാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
*{{imdb name|1163202|കെ. ബാലാജി}}
വരി 7:
 
[[ശിവാജി ഗണേശന്‍|ശിവാജി ഗണേശനെ]] നായകനാക്കി ധാരാളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ബാലാജി. 1966-ലാണ് ആദ്യമായി ശിവാജി ഗണേശനെ നായകനാക്കി ചലച്ചിത്രമെടുക്കുന്നത്. [[കെ.ആര്‍. വിജയ]] നായികയായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് ''അണ്ണാവിന്‍ ആശൈ'' എന്നായിരുന്നു. ഏകദേശം 50 ചിത്രങ്ങളോളം അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്‌. ഇതില്‍ ''അണ്ണാവിന്‍ ആശൈ, തന്തൈ, എന്‍ അണ്ണന്‍'' തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സ്വന്തം കഥകളൊരുക്കി.<ref>http://www.mathrubhumi.com/php/newFrm.php?news_id=1225115&n_type=NE&category_id=4&Farc=</ref> ഇദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ സുജാത സിനി ആര്‍ട്‌സ്‌ ഒടുവില്‍ നിര്‍മിച്ച ചിത്രം [[അജിത്|അജിത്തിനെ]] നായകനാക്കിയുള്ള [[കിരീടം (തമിഴ് ചലച്ചിത്രം)|കിരീടം]] എന്ന തമിഴ് ചിത്രം ആയിരുന്നു.
 
==പുറത്തേക്കുള്ള കണ്ണികള്‍==
*{{imdb name|1163202|കെ. ബാലാജി}}
 
==അവലംബം==
"https://ml.wikipedia.org/wiki/കെ._ബാലാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്