"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 60:
 
== ബ്ലോഗ് ==
[[2009]] [[ജനുവരി]] ആദ്യവാരത്തില്‍ മമ്മൂട്ടി സ്വന്തമായി ഇരുതന്റെ [[ബ്ലോഗ്]] തുടങ്ങി.<ref>http://movies.mathrubhumi.com/story.php?id=28448&cat=6&sub=18&subit=0</ref>. മലയാളത്തില്‍ ആദ്യമായി ഒരു മുന്‍ നിരനടന്‍ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു.<ref>http://movies.mathrubhumi.com/story.php?id=28448&cat=6&sub=18&subit=0</ref> തന്റെ ബ്ലോഗില്‍ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയില്‍ പറഞ്ഞു.<ref>http://thatsmalayalam.oneindia.in/movies/news/2009/01/02-mammootty-blog-super-hit.html</ref>
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/മമ്മൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്